951
ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സ്ഥലം

പൊഖ്റാൻ
952
പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ സ്ഥലം

ഛഗ്ഗായ് ഹിൽസ്
953
പദ്മശ്രീ അവാർഡ് നേടിയ ആദ്യ മലയാളി

ഡോ.പ്രകാശ് വർഗീസ് ബെഞ്ചമിൻ
954
പദ്മഭൂഷൺ അവാർഡ് നേടിയ ആദ്യ മലയാളി

വള്ളത്തോൾ നാരായണ മേനോൻ
955
പദ്മവിഭൂഷൻ അവാർഡ് നേടിയ ആദ്യ മലയാളി

വി.കെ.കൃഷ്ണ മേനോൻ
956
ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

ബാംഗ്ലൂർ
957
കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ

പട്ടം
958
ഇ.സി.ജി കണ്ടുപിടിച്ചത്

വില്യം ഐന്തോവൻ
959
ഇ.ഇ.ജി കണ്ടുപിടിച്ചത്

ഹാൻസ് ബെർഗർ
960
പ്രാചീൻ ഒളിമ്പിക്സ് ആദ്യമായി നടന്നത്

BC 776
961
ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്നത്

1896
962
ശീതകാല ഒളിമ്പിക്സ് ആദ്യമായി നടന്നത്

1924
963
പാരാലിമ്പിക്സ് ആദ്യമായി നടന്നത്

1960
964
ഉദയ സൂര്യന്റെ നാട്

ജപ്പാൻ
965
പാതിരാ സൂര്യന്റെ നാട്

നോർവെ
966
രാജാറാം മോഹൻ റോയിക്ക് 'രാജാ' പദവി നൽകിയത്

അക്ബർ II
967
രാജാ കേശവദാസനു 'രാജാ' പദവി നൽകിയത്

മോർണിംഗ്ടൺ പ്രഭു
968
'മൈ ഡെയ്സ്' എന്ന ആത്മകഥ എഴുതിയത്

ആർ.കെ.നാരായൺ
969
'മൈ സ്റ്റോറി' എന്ന അത്മകഥ എഴുതിയത്

കമല ദാസ്
970
'മൈ ടൈംസ്' എന്ന ആത്മകഥ എഴുതിയത്

ജെ.ബി.കൃപലാനി
971
'മൈ ട്രൂത്ത്' എന്ന അത്മകഥ എഴുതിയത്

ഇന്ദിരാഗാന്ധി
972
മാസ്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം രചിച്ചത്

വി.എസ്.നയ്പോൾ
973
മൂക്കിലൂടെ ശ്വസിക്കാത്ത കശേരുജീവി

മത്സ്യം
974
മൂന്ന് വയസ്സിനു താഴെയുള്ള കേൾവിശേഷി കുറഞ്ഞ കുട്ടികൾക്കായുള്ള കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി

ശ്രുതി തരംഗം
975
മണ്ണെണ്ണയിലെ ഘടകമൂലകങ്ങൾ

ഹൈഡ്രജനും കാർബണും
976
മംഗോളിയയിലെ കറൻസി അറിയപ്പെടുന്നത്

ടുഗ്രിക്
977
ആക്രമണത്തിനിരയാകുന്ന സ്ത്രീകൾക്ക് ശാരീരികവും നിയമപരവുമായ പരിരക്ഷ നൽകുന്ന കേരള സംസ്ഥാന ആരോഗ്യ സാമൂഹിക നീതി വകുപ്പുകളുടെ പദ്ധതി

ഭൂമിക
978
ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ആരെയാണ്

വള്ളത്തോൾ
979
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളെയുംപറ്റി പഠിച്ച വിദ്യാഭ്യാസ കമ്മിഷൻ

കോത്താരി കമ്മിഷൻ
980
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ നൊബേൽ ജേതാവ്

രബീന്ദ്രനാഥ് ടാഗോർ
981
ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സിനിമാനടി

നർഗീസ് ദത്ത്
982
ഇന്ത്യയിൽ ആദ്യമായി സർവീസ് നടത്തിയ തീവണ്ടി

ഫെയറി ക്വീൻ
983
ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച ബാങ്ക്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
984
ഇന്ത്യയിൽ എവിടെയാണ് ആദ്യമായി ഫാഷൻ മത്സരം നടന്നത്

മുംബൈ
985
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിംഹങ്ങൾ കാണപ്പെടുന്ന വനം

ഗിർ വനം
986
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥലത്തു നടക്കുന്ന കൃഷി

നെല്ല്
987
ഇന്ത്യയിൽ കാപ്പിക്കുരു കൊണ്ടുവന്നത് എവിടെനിന്നാണ്

സൌദി അറേബ്യ
988
ഇന്ത്യയിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് നിലവിൽ വന്ന വർഷം

1972
989
ഇന്ത്യയിലെ ആദ്യ ഫാക്ടറി കമ്മിഷൻ രൂപവത്കൃതമായത്

1875
990
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952-ൽ എവിടെയാണ് നടന്നത്

മുംബൈ
991
ഇന്ത്യയിലെ ആദ്യത്തെ മൌണ്ടൻ റെയിൽവേ

ഡാർജിലിങ്
992
ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗാലറി 1814-ൽ സ്ഥാപിതമായത് എവിടെ

കൊൽക്കത്ത
993
ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായതെവിടെ

മുംബൈ
994
ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്

ഭക്രാനംഗൽ
995
ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം

മുംബൈ
996
ഇന്ത്യയിലെ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്

ദാദാസാഹേബ് ഫാൽക്കെ അവാർഡ്
997
ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്

ബാംഗ്ലൂർ
998
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ ജില്ല

കന്യാകുമാരി
999
ഇന്ത്യയുടെ വിസ്തീർണ്ണം ഉദ്ദേശം എത്ര ലക്ഷം ചതുരശ്ര കിലോമീറ്ററാണ്

32.9
1000
ഇന്ത്യയുടെ ദേശീയ ചിഹ്നത്തിനുതാഴെ സത്യമേവ ജയതേ എന്നെഴുതിയിരിക്കുന്നത് ഏത് ലിപിയിൽ ആണ്

ദേവനാഗരി