851
ഇന്ത്യയുടെ ആകെ വിസ്തീർണ്ണം

3,287,263 ചതുരശ്ര കിലോമീറ്റർ (1,269,219 ചതുരശ്ര മൈൽ)


  1. ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം - 3,214 കി.മീ (1,997 മൈൽ)
  2. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം - 2,933 കി.മീ (1,822 മൈൽ)
  3. ഇന്ത്യയുടെ കര അതിർത്തി - 15,200 കിലോമീറ്റർ (9,445 മൈൽ)
  4. ഇന്ത്യുടെ തീരപ്രദേശം - 7,516.6 കിലോമീറ്റർ (4,671 മൈൽ)
852
കേരളത്തിന്റെ ആകെ വിസ്തീർണ്ണം

38,863 ചതുരശ്ര കിലോമീറ്റർ (15,005 ചതുരശ്ര മൈൽ)
853
ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യ

2.42%
854
ഇന്ത്യയുടെ മൊത്തം വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വിസ്തീർണം

1.18%
855
ഐ.പി.എസ് ഓഫീസർ ആയ ആദ്യ ഇന്ത്യൻ വനിത

കിരൺ ബേദി
856
ഡിജിപി ആയ ആദ്യ ഇന്ത്യൻ വനിത

കാഞ്ചൻ ഭട്ടാചാര്യ
857
ലോക സുന്ദരീപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത

റീത്ത ഫാരിയ
858
വിശ്വ സുന്ദരീപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത

സുസ്മിത സെൻ
859
മിസ് എർത്ത് നേടിയ ആദ്യ ഇന്ത്യൻ വനിത

നിക്കോൾ ഫാരിയ
860
ഏത് വകുപ്പാണ് സീതാലയം പദ്ധതി നടപ്പിലാക്കിയത്

ഹോമിയോപതി
861
നമ്മുടെ മരം പദ്ധതിയിൽ സഹകരിക്കുന്ന വകുപ്പുകൾ ഏതെല്ലാമാണ്

വിദ്യാഭ്യാസവും വനവും
862
നമ്മുടെ ശരീരത്തിലെ തപാലാഫീസ്

തലാമസ്
863
നമീബിയ ഏത് രാജ്യത്തിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്

ദക്ഷിണാഫ്രിക്ക
864
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം

ഗോവ
865
നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പോഗ്രോം ആരംഭിച്ച വർഷം

1995
866
പച്ചനിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്നത്

ബേരിയം
867
പന്തളം കേരളവർമ സ്വീകരിച്ചരിക്കുന്ന തൂലികാനാമം

കവിതിലകൻ
868
പക്ഷികളിൽ ഏറ്റവും കുറച്ച് വികാസം പ്രാപിച്ച ഇന്ദ്രിയം

ഘ്രാണേന്ദ്രിയം
869
പട്ടം താണുപിള്ള സ്ഥാപിച്ച പാർട്ടി

ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി
870
പഴയ ബോംബെ സംസ്ഥാനത്തുനിന്ന് പിറവികൊണ്ട സംസ്ഥാനങ്ങൾ

ഗുജറാത്ത്, മഹാരാഷ്ട്ര
871
പി.കെ.തുംഗൻ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

പഞ്ചായത്ത് രാജ്
872
പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്

നേതാജി സുഭാഷ് ചന്ദ്രബോസ്
873
ബാറ്റ്മാൻ പട്ടണം ഏത് രാജ്യത്താണ്

തുർക്കി
874
ബയോഡൈവേഴ്സിറ്റിയുടെ പിതാവ്

എഡ്വേർഡ് ഓസ്ബോൺ വിൽസൺ
875
ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

ഛത്തീസ്ഗഢ്
876
ഭർത്താവില്ലാത്ത സ്ത്രീകൾക്കും പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽവകുപ്പിന്റെ പദ്ധതി

ശരണ്യ
877
ഭരണഘടനയുടെ ജീവൻ എന്താണ്

ആമുഖം
878
ഭാരതപ്പുഴ എവിടെവച്ചാണ് അറബിക്കടലിൽ ചേരുന്നത്

പൊന്നാനി
879
ഭാരതപ്പുഴയെ ശോകനാശിനി എന്നു വിളിച്ചത്

എഴുത്തച്ഛൻ
880
ഭൂട്ടാനും നേപ്പാളിനുമിടയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

സിക്കിം
881
പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന ജീവി

കടൽക്കുതിര
882
പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടിൽ പരിശോധിക്കുന്നതിന് കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി

സാന്ത്വനം
883
ബ്രിട്ടീഷുകാർക്കെതിരെ മിതവാദികൾ അവലംബിച്ച മാർഗം

നിവേദനവും അഭ്യർഥനയും
884
ബ്രിട്ടീഷ് ഭരണകാലത്ത് താനകൾ സ്ഥാപിച്ചതാര്

കോൺവാലിസ്
885
ക്രിസ്തുമസ് ബോംബിംഗ് എന്ന പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയത് എവിടെയാണ്

വിയറ്റ്നാം
886
ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറായ കേരളത്തിലെ സ്വാതന്ത്ര്യസമരസേനാനി

കെ.പി.കേശവമേനോൻ
887
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്ക് ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി

താലോലം
888
1898-ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധം തുടങ്ങിയത് ഏത് രാജ്യത്താണ്

ക്യൂബ
889
1914-ൽ സർ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി

ഗോപാലകൃഷ്ണ ഗോഖലെ
890
1922-ൽ എസ്.എ.ഡാങ്കേ ആരംഭിച്ച പ്രസിദ്ധീകരണം

ദ സോഷ്യലിസ്റ്റ്
891
1929 മാർച്ച് നാലിന് മഹാത്മാഗാന്ധി എവിടെയാണ് പൊതുസ്ഥലത്ത് വിദേശവസ്ത്രങ്ങൾ കത്തിക്കുന്ന പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചത്

കൊൽക്കത്ത
892
1942 സെപ്തംബർ 15-ന് ആരാണ് ക്വിറ്റിന്ത്യാ സമരത്തെ ഒരു കലാപം (റെബല്യൻ) എന്ന് വിശേഷിപ്പിച്ചത്

സർ റെജിനാൾഡ് മാക്സ്വെൽ
893
തഹ്സിബ്-ഉൽ-അഖ്ലാക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്

സയ്യദ് മുഹമ്മദ് ഖാൻ
894
അന്തർദേശീയ ജലസഹകരണവർഷം

2013
895
അയ്യങ്കാളി ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി യാത്ര നടത്തിയ വർഷം

1893
896
മണ്ണിലൂടെ ഉരുണ്ടുവരുന്ന ബോൾ വേഗം കുറഞ്ഞ് നിശ്ചലമാകാൻ കാരണമായ ബലം

ഘർഷണം
897
മഞ്ഞനിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്നത്

സോഡിയം
898
മലബാർ ഹിൽസ് എവിടെയാണ്

മുംബൈ
899
അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം സ്ഥാപിച്ചത്

ഡോ.വേലുക്കുട്ടി അരയൻ
900
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേരള സർക്കാർ നടപ്പിലാക്കുന്ന നഗര തൊഴിൽ പദ്ധതി

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

  1. നഗരപ്രദേശങ്ങളിൾ വസിക്കുന്ന അവിദഗ്ദ്ധ കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂർത്തിയായ അംഗങ്ങൾക്ക്, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുന്നത്