Result:
1/10
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
A കുരുമുളക്
B മഞ്ഞൾ
C സർവസുഗന്ധി
D ഏലം
2/10
മാവിന്റെ സസ്യശാസ്ത്രനാമം
A മാഞ്ചിഫെറ ഇൻഡിക്ക
B അരക്ക കറ്റേച്ചു
C കോക്കോസ് ന്യൂസിഫെറ
D സൊളാനം നൈഗ്രം
3/10
ഹിന്ദുക്കളും ജൈനരും ബുദ്ധമതക്കാരും പരിപാവനമായി കണക്കാക്കുന്ന വൃക്ഷം
A ദേവദാരു
B ആൽ
C പൈൻ
D തെങ്ങ്
4/10
ഏതിൽ നിന്നാണ് ക്വിനൈൻ ലഭിക്കുന്നത്
A പൈൻ
B ആവണക്ക്
C യൂക്കാലിപ്റ്റസ്
D സിങ്കോണ
5/10
പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
A ലില്ലി
B താമര
C റോസ്
D മുല്ല
6/10
ക്രിസ്തുമസ് ട്രീ നിർമിക്കാൻ ഉപയോഗിക്കുന്നത്
A ഫിർ
B ദേവദാരു
C തേക്ക്
D പൈൻ
7/10
ഏത് സസ്യമാണ് ബയോഡീസലുമായി ബന്ധപ്പെട്ടിരിക്കുന്നത്
A ആവണക്ക്
B ജെട്രോഫ
C സർവസുഗന്ധി
D പൈൻ
8/10
ഏലത്തിന്റെ ജന്മദേശം
A ഓസ്ട്രേലിയ
B ബ്രസീൽ
C ഇന്ത്യ
D മെക്സിക്കോ
9/10
കൈതച്ചക്കയുടെ ജന്മദേശം
A ആഫ്രിക്ക
B തെക്കേ അമേരിക്ക
C ഓസ്ട്രേലിയ
D കിഴക്കൻ ഏഷ്യ
10/10
ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്
A ഓറഞ്ച്
B മാതളം
C പേരയ്ക്ക
D ലില്ലി