Result:
1/10
ഗാന്ധിജി 1930-ൽ ഉപ്പുസത്യാഗ്രഹ യാത്ര ആരംഭിച്ച അഹമ്മദാബാദിലെ വസതിയുടെ പേര്
A ഹൃദയ് കുഞ്ജ്
B ഗാന്ധി സദൻ
C ആനന്ദ ഭവൻ
D കീർത്തിമന്ദിർ
2/10
ഇന്ത്യയിൽ വന്ന് അത്യാഢംബരപൂർവം ദർബാർ നടത്തിയ ഏക ബ്രിട്ടീഷ് ചക്രവർത്തി
A വിക്ടോറിയ മഹാറാണി
B എഡ്വേർഡ് ഏഴാമൻ
C ജോർജ് അഞ്ചാമൻ
D ജോർജ് ആറാമൻ
3/10
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ചക്രവർത്തി
A എഡ്വേർഡ് ഏഴാമൻ
B എഡ്വേർഡ് എട്ടാമൻ
C ജോർജ് അഞ്ചാമൻ
D ജോർജ് ആറാമൻ
4/10
ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ കാമ്പസ് നിർമിക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത്
A കാശി നരേശ്
B മോത്തിലാൽ നെഹ്രു
C ജോധ്പൂർ മഹാരാജാവ്
D ഇവരാരുമല്ല
5/10
ക്വറ്റിന്ത്യാ സമരകാലത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനുമേൽ സ്വാധീനം ചെലുത്തിയ അമേരിക്കൻ പ്രസിഡന്റ്
A ഹാരി എസ് ട്രൂമാൻ
B ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
C ഐസനോവർ
D റിച്ചാർഡ് നിക്സൺ
6/10
സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്
A ചേംബർ ഓഫ് പ്രിൻസസ്
B വിധാൻ പരിഷത്ത്
C ഇംപീരിയൽ ലെജിസ്ലേറ്റീവ് കൌൺസിൽ
D വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൌൺസിൽ
7/10
ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം ഗാന്ധിജിയുടെ പരിഗണയ്ക്ക് സമർപ്പിച്ചത്
A യൂസഫി മെഹ്റലി
B അരുണ ആസഫ് അലി
C ജവാഹർലാൽ നെഹ്രു
D ജെ.ബി.കൃപലാനി
8/10
ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തെക്കുറിച്ച് പി.എച്ച്.ഡി ഗവേഷണ പ്രബന്ധം രചിച്ച നേതാവ്
A അച്യുത് പട് വർധൻ
B റാം മനോഹർ ലോഹ്യ
C ശ്യാമപ്രസാദ് മുഖർജി
D ആചാര്യ നരേന്ദ്രദേവ്
9/10
ദളിതർക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്ന കാര്യത്തിൽ ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ തർക്കം പരിഹരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത്
A സുഭാഷ് ചന്ദ്രബോസ്
B രബിന്ദ്രനാഥ് ടാഗോർ
C ആനി ബസന്റ്
D സി എഫ് ആൻഡ്രൂസ്
10/10
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അപരനാമം
A ജോൺ കമ്പനി
B വില്യം കമ്പനി
C ടോം കമ്പനി
D സാം കമ്പനി