Result:
1/10
'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ചട്ടമ്പി സ്വാമികൾ
B വിവേകാനന്ദ സ്വാമികൾ
C കുമാരനാശാൻ
D ശ്രീനാരായണഗുരു
2/10
കന്യാകുമാരിയിലെ ശാസ്താംകോയിലിൽ ജനിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവ് ആരായിരുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A പെരിയോർ
B ആനന്ദതീർത്ഥൻ
C വൈകുണ്ഠസ്വാമികൾ
D ബ്രഹ്മാനന്ദ ശിവയോഗി
3/10
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A സഹോദരൻ അയ്യപ്പൻ
B ആഗമാനന്ദൻ
C പള്ളത്തുരാമൻ
D വാഗ്ഭടാനന്ദൻ
4/10
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A രാമകൃഷ്ണപിള്ള
B വക്കം അബ്ദുൾ ഖാദർ മൌലവി
C കെ.പി.കേശവമേനോൻ
D സി.വി.കുഞ്ഞിരാമൻ
5/10
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A പണ്ഡിറ്റ് കറുപ്പൻ
B അയ്യത്താൻ ഗോപാലൻ
C പി.പൽപ്പു
D പൊയ്കയിൽ കുമാരഗുരു
6/10
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കർത്താവ് ആര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A എ.കെ.ഗോപാലൻ
B കെ.കേളപ്പൻ
C ടി.കെ.മാധവൻ
D മന്നത്ത പത്മനാഭൻ
7/10
ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന് പോരാടിയതിന് ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയ മലയാളി

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ക്യാപ്റ്റൻ ലക്ഷ്മി
B ചമ്പകരാമൻ
C വക്കം അബ്ദുൾ ഖാദർ
D എൻ.പരമേശ്വരൻ നായർ
8/10
വില്ലുവണ്ടിയിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച കേരളത്തിന്റെ സാമൂഹ്യപരിഷ്കർത്താവാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A രാരിച്ചൻ മൂപ്പൻ
B അയ്യങ്കാളി
C കെ.പി.വള്ളോൻ
D നീലകണ്ഠൻ ചാന്നാർ
9/10
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A വി.ടി.ഭട്ടതിരിപ്പാട്
B പ്രേംജി
C എം.ആർ.ഭട്ടതിരി
D തോപ്പിൽ ഭാസി
10/10
വേദാധികാര നിരൂപണം എന്ന ഗ്രന്ഥം രചിച്ചതാര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ശ്രീനാരായണഗുരു
B ചട്ടമ്പിസ്വാമികൾ
C ഉള്ളൂർ
D നടരാജഗുരു