Result:
1/10
'യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A കണ്ണൂർ
B പാലക്കാട്
C വയനാട്
D കാസർഗോഡ്
2/10
സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ജില്ല

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A പാലക്കാട്
B ഇടുക്കി
C കോട്ടയം
D പത്തനംതിട്ട
3/10
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A അഷ്ടമുടിക്കായൽ
B ശാസ്താംകോട്ടക്കായൽ
C വേമ്പനാട് കായൽ
D കായംകുളം കായൽ
4/10
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A കല്ലടയാർ
B പാമ്പാർ
C കരമനയാർ
D മണിമലയാർ
5/10
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A നേര്യമംഗലം
B കല്ലട
C ഇടുക്കി
D കുറ്റ്യാടി
6/10
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏതാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A മയിൽ
B മൈന
C പരുന്ത്
D മലമുഴക്കി വേഴാമ്പൽ
7/10
പ്രാചീന തമിഴകത്തിലെ തിണകളിൽ ഒന്നായ നെയ്തൽ ഏത് തരത്തിലുള്ള ഭൂവിഭാഗമാണ്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A തീരപ്രദേശം
B പുൽമേട്
C വരണ്ട പ്രദേശം
D മലയോരങ്ങൾ
8/10
കൊടുങ്ങരപ്പള്ളം പുഴ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A തിരുനെല്ലി
B അട്ടപ്പാടി
C അടിമാലി
D കുമരകം
9/10
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A വയനാട്
B കോട്ടയം
C ആലപ്പുഴ
D പത്തനംതിട്ട
10/10
ഭാരത സർക്കാരിന്റെ ദ്രോണാചാര്യ പുരസ്ക്കാരം നേടിയ ആദ്യ മലയാളി ആര്

(71/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 4 - Various)

A ഒ.എം.നമ്പ്യാർ
B കെ.പി.തോമസ്
C എ.കെ.കുട്ടി
D എസ്.പ്രദീപ് കുമാർ