Result:
1/10
കെൽവിൻ സ്കെയിലിൽ മനുഷ്യസരീരത്തിന്റെ ശരാശരി താപനില
A 300
B 370
C 330
D 310
2/10
മനുഷ്യശരീരത്തിൽ എവിടെവച്ചാണ് അമോണിയയെ യൂറിയയാക്കി മാറ്റുന്നത്
A ഹൃദയം
B വൃക്ക
C കരൾ
D പാൻക്രിയാസ്
3/10
മനുഷ്യശരീരത്തിന്റെ പി എച്ച് മൂല്യം ക്രമീകരിക്കുന്ന അവയവം ഏതാണ്
A ഹൃദയം
B കരൾ
C ശ്വാസകോശം
D വൃക്ക
4/10
ബയോളജി എന്ന വാക്കിന്റെ ഉപജ്ഞാതാവ്
A ജീൻ ലാമാർക്ക്
B ജൊഹാൻസൺ
C ഗ്രിഗർ മെൻഡൽ
D അരിസ്റ്റോട്ടിൽ
5/10
ഏത് ദ്വീപിലാണ് ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തത്തിന് നിദാനമായ തന്റെ നിരീക്ഷണങ്ങൾ നടത്തിയത്
A കുക്ക്ദ്വീപ്
B ഫോക് ലാൻഡ് ദ്വീപുകൾ
C കോർസിക്ക
D ഗാലപ്പാഗോസ്
6/10
സെറിബ്രോസ്പൈനൽ ഫ്ളൂയിഡ് ടെസ്റ്റ് നടത്തുന്നത് ഏത് രോഗം നിർണയിക്കുന്നതിനാണ്
A ക്ഷയം
B എയ്ഡ്സ്
C മെനിഞ്ചൈറ്റിസ്
D മലേറിയ
7/10
ഏറ്റവും വലിയ പ്രാണി
A ഗോലിയാത്ത് ബീറ്റിൽ
B പാറ്റ
C ചാഴി
D മൂട്ട
8/10
ഞണ്ടിന്റെ കാലുകളുടെ എണ്ണം എത്രയാണ്
A 4
B 10
C 8
D 6
9/10
മത്സ്യത്തിന്റെ ശ്വസനാവയവം
A ഗില്ലുകൾ
B ശ്വാസകോശം
C ബുക്ക് ലങ്
D മാൽപീജിയൻ ട്യൂബ്
10/10
പക്ഷികളെക്കുറിച്ചുള്ള പഠനം
A ഓസ്റ്റിയോളജി
B ഓർണിത്തോളജി
C ഫ്രോനോളജി
D പോമോളജി