Result:
1/10
ഒളിമ്പിക്സിൽ അത്ലറ്റിക് വിഭാഗത്തിൽ ആദ്യമായി സ്വർണമെഡൽ നേടിയ ഇന്ത്യൻ കായിക താരം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A അഭിനവ് ബിന്ദ്ര
B കർണം മല്ലേശ്വരി
C നീരജ് ചോപ്ര
D സുശീൽ ശർമ
2/10
ജമ്മുകാശ്മീർ പുനഃസംഘടനാ നിയമം നിലവിൽ വന്നതെന്ന്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 2018
B 2019
C 2020
D 2021
3/10
2021-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയ വ്യക്തി ആര്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A സക്കറിയ
B ബെന്യമിൻ
C എം.മുകുന്ദൻ
D പി.വത്സല
4/10
കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ, സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പതിമൂന്ന്
B പതിനാല്
C പതിനഞ്ച്
D പതിനാറ്
5/10
2022 ഫെബ്രുവരിയിൽ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹം ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A G SAT - 11
B EOS - 04
C CMS - 01
D EMISAT
6/10
2022-ലെ ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച സമിതിയുടെ ചെയർമാൻ ആര്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കെ.കസ്തൂരി രംഗൻ
B എ.രാമമൂർത്തി
C വാസുദേവ കമ്മത്ത്
D കെ.എം.ത്രിപാഠി
7/10
18 വയസിനു താഴെയുള്ള കുട്ടികൾക്ക് മാരകരോഗങ്ങൾക്കായി സൌജന്യ ചികിത്സ നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ആശ്വാസകിരണം
B സമാശ്വാസം
C സ്നേഹസാന്ത്വനം
D താലോലം
8/10
2020-ലെ ജെ.സി.ഡാനിയൽ പുരസ്കാരം നേടിയതാര്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഹരിഹരൻ
B മധു
C പി.ജയചന്ദ്രൻ
D എം.കെ.അർജ്ജുനൻ
9/10
കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A തിരുവനന്തപുരം
B ആലപ്പുഴ
C തൃശ്ശൂർ
D കോഴിക്കോട്
10/10
കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കണിയാമ്പറ്റ
B നൂൽപ്പുഴ
C ഇടമലക്കുടി
D മറയൂർ