Result:
1/10
തിരുവിതാംകൂർ മുസ്ലീം മഹാജനസഭയുടെ സ്ഥാപകൻ ആരാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വക്കം അബ്ദുൾ ഖാദർ മൌലവി
B അലി മുസലിയാർ
C മുഹമ്മദ് അബ്ദു റഹിമാൻ
D ഖാൻ അബ്ദുൾ ഖാഫർ ഖാൻ
2/10
താഴെപ്പറയുന്നവയിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കയ്യൂർ ലഹള
B മലബാർ കലാപം
C ഉപ്പു സത്യാഗ്രഹം
D വേലുത്തമ്പി കലാപം
3/10
"ആദിഭാഷ" എന്ന ഗ്രന്ഥം എഴുതിയത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ശ്രീനാരായണ ഗുരു
B അയ്യങ്കാളി
C ചട്ടമ്പി സ്വാമികൾ
D സഹോദരൻ അയ്യപ്പൻ
4/10
പൂക്കോട്ടൂർ സംഭവം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വൈക്കം സത്യാഗ്രഹം
B മലബാർ കലാപം
C പുന്നപ്ര വയലാർ സമരം
D ചാന്നാർ ലഹള
5/10
താഴെപ്പറയുന്നവയിൽ ഗ്രൂപ്പിൽപ്പെടാത്തത് ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ദൈവദശകം
B ദർശനമാല
C ശിവശതകം
D നിജാനന്ദവിലാസം
6/10
കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം ഏതായിരുന്നു

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A പയ്യന്നൂർ
B തളിപ്പറമ്പ്
C വടകര
D കൊയിലാണ്ടി
7/10
ഇലക്ട്രിസിറ്റി പ്രക്ഷോഭം നടന്നതെവിടെ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A തിരുവനന്തപുരം 1936
B തൃശ്ശൂർ 1936
C എറണാകുളം 1936
D ആലപ്പുഴ 1936
8/10
സാധുജന പരിപാലനയോഗം സ്ഥാപിച്ചതാരാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ശ്രീനാരായണ ഗുരു
B അയ്യങ്കാളി
C കുമാരഗുരു
D സഹോദരൻ അയ്യപ്പൻ
9/10
കേരളലിങ്കൻ എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്ക്കർത്താവ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വൈകുണ്ഠസ്വാമികൾ
B ചട്ടമ്പിസ്വാമികൾ
C വി ടി ഭട്ടതിരിപ്പാട്
D പണ്ഡിറ്റ് കറുപ്പൻ
10/10
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവമാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വിമോചന സമരം
B സത്യാഗ്രഹം
C പന്തിഭോജനം
D സവർണ്ണജാഥ