Result:
1/10
കേരളത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A മംഗളവനം
B ആറളം വന്യജീവി സങ്കേതം
C ചിന്നാർ വന്യജീവി സങ്കേതം
D കുറിഞ്ചിമല വന്യജീവി സങ്കേതം
2/10
സിംഹവാലൻ കുരങ്ങുകളുടെ ആവാസവ്യവസ്ഥയായി നിലനിർത്തുന്നത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ദേവികുളം ദേശീയോദ്യാനം
B പെരിയാർ വന്യജീവി സങ്കേതം
C സൈലന്റ് വാലി ദേശീയോദ്യാനം
D മതികെട്ടാൻ മല
3/10
കേരളത്തിലെ ഏക ശുദ്ധജല തടാകം

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A വേമ്പനാട്ടു കായൽ
B ശാസ്താംകോട്ട കായൽ
C അഷ്ടമുടി കായൽ
D പെരിയാർ
4/10
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A മലമ്പുഴ
B പെരിങ്ങൽക്കുത്ത്
C പള്ളിവാസൽ
D ഇടുക്കി
5/10
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A എറണാകുളം
B തൃശ്ശൂർ
C കോഴിക്കോട്
D ആലപ്പുഴ
6/10
കേരളത്തിലെ ഏക ചന്ദന നിർമ്മാണ ഡിവിഷൻ

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A തേക്കടി
B മൂന്നാർ
C മറയൂർ
D നിലമ്പൂർ
7/10
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല ഏതാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A പാലക്കാട്
B തിരുവനന്തപുരം
C എറണാകുളം
D തൃശ്ശൂർ
8/10
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A ഭാരതപ്പുഴ
B പെരിയാർ
C പമ്പ
D കബനി
9/10
കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏത്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A കോഴിക്കോട്
B മലപ്പുറം
C എറണാകുളം
D കോട്ടയം
10/10
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കാൻ കേരളസർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ്

(60/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 2 - Various)

A സ്പ്രിന്റ്
B ഹൂപ്പ്
C കിക്ക് ഓഫ്
D സ്പ്ലാഷ്