Result:
1/10
പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A വാഗ്ഭടാനന്ദൻ
B ചട്ടമ്പിസ്വാമികൾ
C കുമാരനാശാൻ
D കുമാരഗുരുദേവൻ
2/10
വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ശ്രീനാരായണ ഗുരു
B വൈകുണ്ഠ സ്വാമികൾ
C അയ്യങ്കാളി
D പണ്ഡിറ്റ് കെ.പി.കറുപ്പൻ
3/10
1936-ൽ ഇലക്ട്രിസിറ്റിസമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A തൃശ്ശൂർ
B പാലക്കാട്
C തിരുവനന്തപുരം
D കൊച്ചി
4/10
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A അരുവിപ്പുറം
B വർക്കല
C ചെമ്പഴന്തി
D ആലുവ
5/10
കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A തിരുവിതാംകൂർ
B കൊച്ചി
C മലബാർ
D ഇവയെല്ലാം
6/10
മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പയ്യന്നൂർ
B മലപ്പുറം
C ചെർപ്പുളശ്ശേരി
D ഒറ്റപ്പാലം
7/10
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A എ.കെ.ഗോപാലൻ
B കെ.കേളപ്പൻ
C മന്നത്ത് പത്മനാഭൻ
D പി.കൃഷ്ണപിള്ള
8/10
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കുട്ടംകുളം സമരം
B പാലിയം സത്യാഗ്രഹം
C ചാന്നാർ ലഹള
D കുറിച്ച്യ കലാപം
9/10
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
B പട്ടം താണുപിള്ള
C ഇ.ഇക്കണ്ട വാരിയർ
D സി.കേശവൻ
10/10
1812-ൽ ആരംഭിച്ച കുറിച്യ കലാപത്തിന്റെ നേതാവ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പഴശ്ശിരാജാ
B എടച്ചന കുങ്കൻനായർ
C തലയ്ക്കൽ ചന്തു
D രാമനമ്പി