Result:
1/10
ഡോക്ടർ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 1945 മാർച്ച് 2
B 1949 ഡിസംബർ 9
C 1946 ഡിസംബർ 9
D 1947 ഓഗസ്റ്റ് 15
2/10
വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക
  1. ഭരണഘടനയുടെ അനുച്ഛേദം 21 (A) യിലാണ് വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്
  2. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം സൌജന്യവും നിർബന്ധിതവും ആയി മാറി
  3. എല്ലാ കുട്ടികൾക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്
  4. വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4-ന് നിലവിൽ വന്നു

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A പ്രസ്താവന ഒന്നും നാലും
B പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
C പ്രസ്താവന നാല് മാത്രം
D പ്രസ്താവന ഒന്നും രണ്ടും
3/10
സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്ത പതിനേഴുകാരി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ബെറ്റി വില്യംസ്
B അങ് സാൻ സൂകി
C മദർ തെരേസ
D മലാല യൂസുഫ്സായി
4/10
ഇന്ത്യൻ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ഉത്തർപ്രദേശ്
B മധ്യപ്രദേശ്
C തമിഴ്നാട്
D ആന്ധ്രപ്രദേശ്
5/10
മൌലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4എ) കൂട്ടിച്ചേർത്ത ഭേദഗതി ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 44
B 86
C 42
D 104
6/10
താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്നു കണ്ടെത്തുക

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A കണിക്കൊന്ന
B തെങ്ങ്
C ഇലഞ്ഞി
D ആൽ
7/10
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ദുർഗേശ നന്ദിനി
B ആനന്ദ മഠം
C കപാല കുണ്ഡല
D വിഷവൃക്ഷം
8/10
'മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A മതസ്വാതന്ത്ര്യം
B അയിത്ത നിർമ്മാർജ്ജനം
C അഭിപ്രായപ്രകടന സ്വാതന്ത്ര്യം
D അവസരസമത്വം
9/10
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ
B ജസ്റ്റിസ് രംഗനാഥ് മിശ്ര
C ജസ്റ്റിസ് ഫാത്തിമ ബീവി
D ജസ്റ്റിസ് എച്ച്.എൽ.ദത്തു
10/10
ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

(55/2022 - Common Preliminary Examination 2022 (Up to SSLC Level) Stage I - Various)

A 2002
B 1999
C 2005
D 2011