Result:
1/10
ഇന്ത്യയിലെ ആദ്യത്തെ ഭരണ പരിഷ്കാര കമ്മിഷൻ നിയമിക്കപ്പെട്ട വർഷം
A 1963
B 1964
C 1965
D 1966
2/10
തുമ്പയിൽ നിന്ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് എന്നാണ്
A 1963 നവംബർ
B 1957 ഒക്ടോബർ
C 1975 ഏപ്രിൽ
D 1974 മെയ്
3/10
ഒന്നാം ഭരണപരിഷ്കാര കമ്മിഷന്റെ അധ്യക്ഷനായിരുന്നത്
A ജവാഹർലാൽ നെഹ്രു
B മൊറാൾജി ദേശായി
C ലാൽ ബഹാദൂർ ശാസ്ത്രി
D ഗുൽസരിലാൽ നന്ദ
4/10
2005-ൽ നിയമിതമായ ഇന്ത്യയിലെ ഭരണപരിഷ്കാര കമ്മിഷന്റെ അധ്യക്ഷനായിരുന്നത്
A അർജുൻ സിങ്
B സാം പിട്രോഡ
C വീരപ്പ മൊയ് ലി
D പ്രണബ് മുഖർജി
5/10
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) താഴെപ്പറയുന്ന ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു
A പ്രൈമറി വിദ്യാഭ്യാസം
B സാങ്കേതിക വിദ്യാഭ്യാസം
C തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
D സെക്കൻഡറി വിദ്യാഭ്യാസം
6/10
ദേശീയ വിജ്ഞാന കമ്മിഷന്റെ (Natioanal Knowledge Commission - NKC) പ്രഥമ ചെയർമാൻ ആരായിരുന്നു
A സാം പിട്രോഡ
B നാരായണ മൂർത്തി
C ജെ.എസ്.വർമ
D രംഗനാഥ് മിശ്ര
7/10
ഇന്ത്യ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ച നൈക് അപ്പാച്ചെ റോക്കറ്റ് ലഭിച്ചത് ഏത് രാജ്യത്ത് നിന്നാണ്
A ഫ്രാൻസ്
B റഷ്യ
C യു.എസ്.എ
D ബ്രിട്ടൺ
8/10
തീസ്ത, ഫെനി എന്നീ നദികളിലെ ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ കരാറിൽ ഏർപ്പെട്ടത് ഏത് രാജ്യവുമായിട്ടായിരുന്നു
A നേപ്പാൾ
B ബംഗ്ലാദേശ്
C ഭൂട്ടാൻ
D മ്യാൻമാർ
9/10
ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ഓഫ് ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
A കാക്കാസാഹേബ് കലേൽക്കർ
B ഫസൽ അലി
C ജവഹർലാൽ നെഹ്റു
D ഹൃദയ് നാഥ് കുൻസ്രു
10/10
വിശ്വാസ പ്രമേയത്തെതുടർന്ന് അധികാരം നഷ്ടപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
A ഇന്ദിരാഗാന്ധി
B മൊറാൾജി ദേശായി
C വി പി സിങ്
D ചരൺ സിങ്