Kerala Renaissance Leaders and Nicknames, Kerala PSC Malayalam Study Materials,
അപരനാമം നവോത്ഥാന നായകൻ
സാക്ഷരതയുടെ പിതാവ് കുര്യാക്കോസ് ഏലിയാസ് ചാവറ
വിദ്യാധിരാജൻ ചട്ടമ്പിസ്വാമികൾ
ഷൺമുഖദാസൻ ചട്ടമ്പിസ്വാമികൾ
രണ്ടാം ബുദ്ധൻ ശ്രീനാരായണഗുരു
കേരള നവോത്ഥാനത്തിന്റെ പിതാവ് ശ്രീനാരായണഗുരു
കേരളത്തിലെ മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ് വക്കം മൌലവി
മലബാറിലെ ശ്രീനാരായണഗുരു വാഗ്ഭടാനന്ദൻ
കേരള മദൻമോഹൻ മാളവ്യ മന്നത്ത് പദ്മനാഭൻ
ഭാരത് കേസരി മന്നത്ത് പദ്മനാഭൻ
കേരള ലിങ്കൻ പണ്ഡിറ്റ് കറുപ്പൻ
കേരള ഗാന്ധി കെ.കേളപ്പൻ
കേരളത്തിന്റെ വന്ദ്യവയോധികൻ കെ.പി.കേശവമേനോൻ
സിംഹള സിംഹം സി.കേശവൻ
പുരുഷ സിംഹം ബ്രഹ്മാനന്ദശിവയോഗി
കടത്തനാടൻ സിംഹം കുറൂളി ചേകോൻ
ആലത്തൂർ സ്വാമികൾ ബ്രഹ്മാനനന്ദശിവയോഗി
പാവങ്ങളുടെ പടത്തലവൻ എ.കെ.ഗോപാലൻ
തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് ജി.പി.പിള്ള
നവോത്ഥാനത്തിന്റെ കവി കുമാരനാശാൻ
വിപ്ലവത്തിന്റെ ശുക്രനക്ഷത്രം കുമാരനാശാൻ
ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ സുബ്രമണ്യൻ തിരുമുമ്പ്
നിരീശ്വരവാദികളുടെ ഗുരു ബ്രഹ്മാനന്ദ ശിവയോഗി
തിരുവിതാംകൂറിലെ ഝാൻസി റാണി അക്കാമ്മ ചെറിയാൻ
മാതൃഭാഷയുടെ പോരാളി മക്തി തങ്ങൾ
പുലയഗീതങ്ങളുടെ പ്രവാചകൻ കുറുമ്പൻ ദൈവത്താൻ
തിരുവിതാംകൂറിലെ ജോൺ ഓഫ് ആർക്ക് അക്കാമ്മ ചെറിയാൻ
നിരീശ്വരവാദികളുടെ പോപ്പ് എം.സി.ജോസഫ്
മലങ്കര സിറിയൻ സഭയുടെ മാർട്ടിൻ ലൂതർ അബ്രഹാം മൽപ്പാൻ