Result:
1/10
നിക്കൽ ചേർത്താൽ ഗ്ലാസിന് ഏത് നിറം ലഭിക്കും
A ചുവപ്പ്
B പച്ച
C പർപ്പിൾ
D മഞ്ഞ
2/10
ആന്റി സെപ്റ്റിക് ആയി ഉപയോഗിക്കുന്ന ആസിഡ്
A ഫോളിക് ആസിഡ്
B ഫോർമിക് ആസിഡ്
C ബോറിക് ആസിഡ്
D കാർബോണിക് ആസിഡ്
3/10
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ രൂപംകൊള്ളുന്ന വാതകം ഏതാണ്
A കാർബൺ മോണോക്സൈഡ്
B ഡയോക്സിൻ
C സൾഫർ ഡയോക്സൈഡ്
D ഫോസ്ജിൻ
4/10
ഫോട്ടോഗ്രാഫിക് ഫിലിമുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
A കാൽസ്യം ഓക്സലേറ്റ്
B സിൽവർ അയഡൈഡ്
C സിൽവർ ബ്രോമൈഡ്
D അയോഡോഫോം
5/10
കുമിൾനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തു
A കോപ്പർ സൾഫേറ്റ്
B സോഡിയം ക്ലോറൈഡ്
C കാൽസ്യം ഓക്സൈഡ്
D സോഡിയം സിലിക്കേറ്റ്
6/10
ആവത്തന പട്ടികയിലെ ബ്ലോക്കുകളുടെ എണ്ണം
A 5
B 6
C 7
D 4
7/10
മാർഷ് ടെസ്റ്റ് ഏതിന്റെ സാന്നിധ്യമാണ് നിർണയിക്കുന്നത്
A സൾഫർ
B കാർബൺ
C ആഴ്സനിക്
D സോഡിയം
8/10
മാംസ്യസംശ്ലേഷണത്തിൽ സുപ്രധാന പങ്കു വഹിക്കുന്ന മൂലകം
A സോഡിയം
B കാൽസ്യം
C ഇരുമ്പ്
D മഗ്നീഷ്യം
9/10
ട്രാൻസിസ്റ്ററുകളിലെ പൊതുഘടകം
A ബെറിലിയം
B ഇരുമ്പ്
C ജർമേനിയം
D ചെമ്പ്
10/10
ശുദ്ധലോഹം അല്ലാത്തത് ഏത്
A രസം
B വെങ്കലം
C സ്വർണം
D വെള്ളി