Result:
1/10
ടെലിവിഷനിൽ വന്ന ആദ്യത്തെ പരസ്യം ഏതിനെകുറിച്ചായിരുന്നു
A വാച്ച്
B പെൻ
C കാർ
D റേഡിയോ
2/10
ഏതിന്റെ ഭാഗമാണ് ഭഗവത് ഗീത
A രാമായണം
B ശാകുന്തളം
C മഹാഭാരതം
D കഥാസരിത്സാഗരം
3/10
രബിന്ദ്രനാഥ ടാഗോർ രചിച്ച ഗീതാജ്ഞലിക്ക് ആമുഖം എഴുതിയതാര്
A വൈ ബി യീറ്റ്സ്
B ലിയോ ടോൾസ്റ്റോയ്
C ഗാന്ധിജി
D ഇവരാരുമല്ല
4/10
മൂർത്തീദേവി അവാർഡ് ലഭിച്ച ആദ്യ വനിത ആരാണ്
A സരോജിനി നായിഡു
B അരുന്ധതി റോയി
C പ്രതിഭ റായ്
D കമലാദാസ്
5/10
റോബിൻസൺ ക്രൂസോ തന്റെ ഏകാന്തജീവിത സമയത്ത് കണ്ടുമുട്ടിയ കറുത്ത മനുഷ്യന് നൽകിയ പേര്
A ഫ്രൈഡേ
B പക്ക്
C ഡിഫോ
D ഏരിയൽ
6/10
ചിത്തര പാവൈ എഴുതിയതാര്
A താരാശങ്കർ ബാനർജി
B വി എസ് ഖൻഡേകർ
C അഖിലൻ
D മഹാശ്വേതാ ദേവി
7/10
ജീവൻ മശായി എന്ന കഥാപാത്രം ഉള്ളത്
A ആരോഗ്യനികേതൻ
B ഗണദേവത
C യയാതി
D പ്രഥം പ്രതിശ്രുതി
8/10
ബ്രിട്ടനിൽ ആദ്യമായി ആസ്ഥാനകവിപ്പട്ടത്തിന് അർഹയായ കവയത്രി
A എലിസബത്ത് ജന്നിങ്സ്
B കത്ലിൻ റെയിനെ
C കരോൾ ആൻ ഡഫി
D ആലീസ്ഓസ് വാൾഡ്
9/10
ആൻ ഏര്യ ഓഫ് ഡാർക്ക്നസ്സ് രചിച്ചതാര്
A മാർക് ട്വയിൻ
B റിഡ്യാർഡ് ക്ലിപ്ലിങ്
C ജെ കെ റൌളിങ്
D വി എസ് നയ് പാൾ
10/10
താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം അവാർഡ് നേടിക്കൊടുത്ത നോവൽ
A യയാതി
B ഗണദേവത
C ആരോഗ്യനികേതൻ
D ജീവൻ മശായി