Result:
1/10
ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രി ആയിരുന്നത്
A സി എച്ച് മുഹമ്മദ് കോയ
B ആർ ശങ്കർ
C ഇ എം എസ്
D പി കെ വാസുദേവൻ നായർ
2/10
മലബാർ ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായത് ഏത് വർഷമായിരുന്നു
A 1805
B 1812
C 1792
D 1817
3/10
ആരുടെ നാവിക സേനാ മേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാർ
A സാമൂതിരി
B ശക്തൻ തമ്പുരാൻ
C കോലത്തിരി
D അറയ്ക്കൽ രാജ
4/10
ഭാരതപ്പുഴ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്
A അഗസ്ത്യകൂടം
B ആനമല
C ശിവഗിരി
D ബ്രഹ്മഗിരി
5/10
സമുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതചെയ്യുന്ന ഒരു പ്രദേശമാണ്
A കുട്ടനാട്
B കായംകുളം
C നീണ്ടകര
D ഒറ്റപ്പാലം
6/10
കേരളത്തിൽ ഏതു ഭുപ്രദേശത്താണ് ജനസാന്ദ്രത ഏറ്റവും കൂടുതലായുള്ളത്
A മലനാട്
B തീരപ്രദേശം
C ഇടനാട്
D ഇവയൊന്നുമല്ല
7/10
എവിടുത്തെ രാജാവായിരുന്നു ശക്തൻ തമ്പുരാൻ
A തിരുവിതാംകൂർ
B കണ്ണൂർ
C കൊച്ചി
D വേണാട്
8/10
മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ച മലയാള നടൻ ആരാണ്
A ബാലൻ കെ നായർ
B പി ജെ ആന്റണി
C പ്രേം നസീർ
D മമ്മൂട്ടി
9/10
കേരള സെറാമിക്സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തിച്ചിരുന്നത്
A കുണ്ടറ
B ചവറ
C അങ്കമാലി
D വെള്ളൂർ
10/10
എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
A പതിനാറ്
B പതിനേഴ്
C പതിനഞ്ച്
D പതിനെട്ട്