Result:
1/10
'റൌണ്ട് റവല്യൂഷൻ' ഏതിന്റെ ഉൽപാദനം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു
A ഉരുളക്കിഴങ്ങ്
B മുട്ട
C തുകൽ
D മത്സ്യം
2/10
'ഇന്ത്യൻ ജിൻസെങ്' എന്നറിയപ്പെടുന്നത്
A അശ്വഗന്ധം
B വേപ്പ്
C ബ്രഹ്മി
D നെല്ലിക്ക
3/10
ലൈംഗികോത്തേജക ഗുണങ്ങളുള്ള സസ്യം ഏത്
A തുളസി
B സഫേദ് മുസ്ലി
C വേപ്പ്
D നെല്ലിക്ക
4/10
ഏതിൽ നിന്നാണ് മെന്തോൾ ലഭിക്കുന്നത്
A പെപ്പർമിന്റ്
B വേപ്പ്
C കറ്റാർവാഴ
D നെല്ലിക്ക
5/10
'ഗോൾഡൻ ഫൈബർ റവല്യൂഷൻ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
A പരുത്തി
B മുട്ട
C ചണം
D പാൽ
6/10
'സ്വർഗത്തിലെ മരം' എന്നറിയപ്പെടുന്നത്
A ആപ്പിൾ
B ദേവദാരു
C തേക്ക്
D വാൾനട്ട്
7/10
മണ്ണിനുതാഴെ വിത്തുൽപാദിപ്പിക്കുന്ന സസ്യം
A പൈൻ
B കാപ്പി
C നിലക്കടല
D പറങ്കിമാവ്
8/10
സൌരോർജ്ജം ഏറ്റവുംകൂടുതൽ പ്രയോജനപ്പെടുന്നത്
A മൃഗങ്ങൾക്ക്
B സസ്യങ്ങൾക്ക്
C മനുഷ്യർക്ക്
D ഇവയൊന്നുമല്ല
9/10
ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന കിഴങ്ങുവിള ഏതാണ്
A മരച്ചീനി
B ചേന
C ഉരുളക്കിഴങ്ങ്
D കാരറ്റ്
10/10
ഇന്ത്യൻ പാലിയോ ബോട്ടണിയുടെ പിതാവ് എന്നറിയപ്പെടുന്നത്
A ജെ സി ബോസ്
B ബീർബൽസാഹ്നി
C എം എസ് സ്വാമിനാഥൻ
D ഇവരാരുമല്ല