Result:
1/10
'പതിനെട്ടരകവികൾ' ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്
A മാനവിക്രമ ദേവൻ
B മാർത്താണ്ഡവർമ
C ശക്തൻ തമ്പുരാൻ
D കോലത്തിരി
2/10
'ചെമ്മീൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ
A അടൂർ ഗോപാലകൃഷ്ണൻ
B രാമു കാര്യാട്ട്
C അരവിന്ദൻ
D ജോൺ എബ്രഹാം
3/10
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ
A സി പി രാമസ്വാമി അയ്യർ
B പി രാജഗോപാലാചാരി
C ഹബീബുള്ള
D എം ഇ വാട്സ്
4/10
രാജാരവിവർമ അന്തരിച്ച വർഷം ഏതാണ്
A 1906
B 1907
C 1908
D 1910
5/10
എസ്എൻഡിപി യോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്
A സഹോദരസംഘം
B വാവൂട്ടുയോഗം
C സമത്വസംഘം
D ഭൃത്യജനസംഘം
6/10
'ഭൂലോക വൈകുണ്ഠം' എന്നു വിശേഷിപ്പിക്കുന്ന നഗരം
A കൊച്ചി
B തിരുവനന്തപുരം
C കോഴിക്കോട്
D ഗുരുവായൂർ
7/10
താഴെപ്പറയുന്നവയിൽ ഏതാണ് പ്രാചീനകാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു ബുദ്ധമതകേന്ദ്രം
A കാന്തളൂർശാല
B മുസിരിസ്
C ശ്രീമൂലവാസം
D ഗണപതിവട്ടം
8/10
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കർ
A ശങ്കരനാരായണൻ തമ്പി
B എ ജെ ജോൺ
C എൽ എം പൈലി
D പട്ടം താണുപിള്ള
9/10
മലബാർ കലാപം നടന്ന വർഷം
A 1924
B 1921
C 1925
D 1928
10/10
കേരളത്തിൽ കൊങ്കണി ഭാഷാ ഭവൻ എവിടെ സ്ഥിതി ചെയ്യുന്നു
A തിരുവനനന്തപുരം
B ആലപ്പുഴ
C കൊച്ചി
D തൃശൂർ