Result:
1/10
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്
A കൊളോണിയൽ ബാങ്ക്
B ഇംപീരിയൽ ബാങ്ക്
C ഫെഡറൽ ബാങ്ക്
D ഇന്ത്യൻ ബാങ്ക്
2/10
ഏത് വർഷമാണ് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത്
A 1921
B 1931
C 1911
D 1901
3/10
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതാണ്
A ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
B പഞ്ചാബ് നാഷണൽ ബാങ്ക്
C കാനറ ബാങ്ക്
D ഇംപീരിയൽ ബാങ്ക്
4/10
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ്
A 1933
B 1934
C 1935
D 1937
5/10
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാത്കരിക്കപ്പെട്ട വർഷം
A 1950
B 1949
C 1951
D 1955
6/10
ഏത് വർഷമാണ് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയത്
A 1954
B 1955
C 1952
D 1953
7/10
ഇന്ത്യയിൽ ആദ്യമായി ക്രെഡിറ്റ് കാർഡ് 1981-ൽ അവതരിപ്പിച്ച ബാങ്ക് ഏതാണ്
A കാനറ ബാങ്ക്
B ഐ.സി.ഐ.സി.ഐ ബാങ്ക്
C എച്ച്.എസ്.ബി.സി
D ആന്ധ്ര ബാങ്ക്
8/10
1987-ൽ ഇന്ത്യയിൽ ആദ്യമായി എ.ടി.എം. അവതരിപ്പിച്ച ബാങ്ക്
A സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
B എച്ച്.എസ്.ബി.സി
C ഇന്ത്യൻ ബാങ്ക്
D കനറ ബാങ്ക്
9/10
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് അവതരിപ്പിച്ചത്
A പഞ്ചാബ് നാഷണൽ ബാങ്ക്
B ആന്ധ്ര ബാങ്ക്
C ഐ.സി.ഐ.സി.ഐ ബാങ്ക്
D കനറ ബാങ്ക്
10/10
ഇന്ത്യയിൽ നോട്ടുകൾ അച്ചടിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക്
A സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
B ഇന്ത്യൻ ബാങ്ക്
C റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
D കനറ ബാങ്ക്