Result:
1/10
ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ് ആരാണ്
A സഹോദരൻ അയ്യപ്പൻ
B ശ്രീനാരായണ ഗുരു
C അയ്യത്താൻ ഗോപാലൻ
D ആനന്ദതീർത്ഥൻ
2/10
പുന്നപ്ര - വയലാർ അടിസ്ഥാനമാക്കി കേശവദേവ് രചിച്ച നോവൽ
A കണ്ണാടി
B ഉലക്ക
C തലയോട്
D അഗ്നിക്ക് മീതേ നടന്നവർ
3/10
1952-ൽ ഒരു ലാൻഡ് റിക്ലമേഷൻ സ്കീം തയ്യാറാക്കി തിരു - കൊച്ചി സർക്കാരിന് സമർപ്പിച്ചതാരാണ്
A അയ്യത്താൻ ഗോപാലൻ
B കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
C വേലുക്കുട്ടി അരയൻ
D എം.സി.ജോസഫ്
4/10
വാഗ്ഭടാനന്ദന്റെ ഉദ്ബോധനങ്ങൾ കാരണം ദേശീയ പ്രസ്ഥാനം പ്രത്യേകിച്ച് ശക്തിയാർജിച്ചത് കേരളത്തിന്റെ ഏത് ഭാഗത്താണ്
A ഉത്തര കേരളം
B ദക്ഷിണകേരളം
C മധ്യകേരളം
D ഇവയൊന്നുമല്ല
5/10
ശിവരാജയോഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
A മരുതുപാണ്ഡ്യൻ
B കട്ടബൊമ്മൻ
C തൈക്കാട് അയ്യ
D കേളപ്പൻ
6/10
കൂട്ടുകുടുംബ സമ്പ്രദായം, സംബന്ധം, മരുമക്കത്തായം എന്നിവയ്ക്ക് എതിരെ പ്രതിഷേധമുയർത്തിയ സാമൂഹിക പരിഷ്കർത്താവ്
A വൈകുണ്ഠസ്വാമികൾ
B വാഗ്ഭടാനന്ദൻ
C സഹോദരൻ അയ്യപ്പൻ
D ചട്ടമ്പി സ്വാമികൾ
7/10
ഏറ്റവും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
A ചട്ടമ്പി സ്വാമികൾ ഭാരതകേസരി എന്നറിയപ്പെട്ടു
B അയ്യങ്കാളിക്ക് പുലയരാജ എന്ന വിശേഷണം നൽകിയത് ഇന്ദിരാഗാന്ധി ആണ്
C വക്കം മൌലവി കല്ലുമാല സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു
D ആനന്ദമതം കുമാരഗുരുദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു
8/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക
A എന്റെ നാടുകടത്തൽ - രാമകൃഷ്ണപിള്ള
B പ്രാചീന മലയാളം - ശ്രീനാരായണഗുരു
C അഖിലത്തിരട്ട് - അയ്യങ്കാളി
D വേദാന്തസാരം - വാഗ്ഭടാനന്ദൻ
9/10
കെ.എ കേരളീയൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A കർഷകസംഘം
B കയ്യൂർ സമരം
C മലബാർ കലാപം
D മൊറാഴ സംഭവം
10/10
പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സൌഹൃദ ജാഥ നയിച്ചതാര്
A കെ ദേവയാനി
B കെ കെ കൌസല്യ
C അക്കാമ്മ ചെറിയാൻ
D ശാരദാ അമ്മാൾ