Result:
1/10
കേരളക്കരയിലെ ആദിമമനുഷ്യരെ ഏതു കാലഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
A പ്രാചീന ശിലായുഗം
B മധ്യശിലായുഗം
C നവീന ശിലായുഗം
D മഹാശിലായുഗം
2/10
പ്രാചീന കേരളത്തിൽ നിലവിലുണ്ടായിരുന്ന 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഏറ്റവും തെക്കുണ്ടായിരുന്ന ഗ്രാമം ഏത്
A ചെങ്ങന്നൂർ
B പറവൂർ ഗ്രാമം
C പെരിഞ്ചെല്ലൂർ ഗ്രാമം
D ഇവയൊന്നുമല്ല
3/10
വയനാട്ടിലെ എടക്കൽ ഗുഹാലിഖിതത്തിലും, നിലമ്പൂർ കാട്ടിൽനിന്നും ലഭിച്ച എഴുത്തുകല്ലുരേഖയിലും കാണുന്ന ലിപി ഏത്
A ബ്രാഹ്മി ലിപി
B ദ്രാവിഡ ലിപി
C പാലി ലിപി
D ചിത്ര ലിപി
4/10
കേരളത്തെക്കുറിച്ച് പരാമർശിക്കുന്ന കാളിദാസന്റെ ഗ്രന്ഥം ഏത്
A ശാകുന്തളം
B കുമാരസംഭവം
C രഘുവംശം
D മേഘസന്ദേശം
5/10
കേരള ചരിത്രത്തിൽ 'തെൻ വഞ്ചി' എന്നറിയപ്പെടുന്ന സ്ഥലം ഏത്
A പൂതംകര
B ചാത്തൻപറമ്പ്
C അരീക്കോട്
D കൊല്ലം
6/10
പുരാതന കേരളത്തിലെ ചെങ്ങന്നൂർ കഴകത്തിന്റെ ആധിപത്യമുണ്ടായിരുന്ന വൃക്തിയുടെ സ്ഥാനപ്പേര്
A പണ്ടാരത്തിൽ
B ഗ്രാമണി
C ഊരിൻ പരിഷമൂസ്
D ഇവയൊന്നുമല്ല
7/10
വാൽമീകി രാമായണത്തിൽ മുസ്സിരിസ് തുറമുഖത്തെ പറഞ്ഞിരിക്കുന്ന പേരെന്ത്
A മുസ്സിരിസ്
B കൊടുങ്ങല്ലൂർ
C തിരുവഞ്ചിക്കുളം
D മൂരാച്ചിപട്ടണം
8/10
മുരുമക്കച്ചാടി, നന്നാങ്ങാടി എന്നീ പേരുകൾ പ്രാചീന കേരളത്തിൽ എന്തിനെ സൂചിപ്പിക്കുന്നു
A മഹാശലകളെ
B ശിലാസ്മാരകങ്ങളെ
C മൃദദേഹങ്ങൾ സംസ്കരിച്ചിരുന്ന വലിയ മൺഭരണികളെ
D ഇവയൊന്നുമല്ല
9/10
രാജസൂയത്തിന് ദിഗ്വിജയാർത്ഥം പുറപ്പെട്ട സഹദേവൻ ദക്ഷിണദിക്കിൽനിന്ന് കേരളം കീഴടക്കുന്നതായി പ്രസ്താവിക്കുന്ന സംസ്കൃത ഗ്രന്ഥം ഏതാണ്
A രാമായണം
B മഹാഭാരതം
C രഘുവംശം
D ഇവയൊന്നുമല്ല
10/10
വയനാട് ജില്ലയിലെ അമ്പുകുത്തി മലയിലെ പ്രസിദ്ധമായ ശിലായുഗ ഗുഹകൾ ഏതാണ്
A എടയ്ക്കൽ ഗുഹകൾ
B ചെന്തരുണി
C പന്നിയൂർ
D പൊന്നാനി