Result:
1/10
ബ്രിട്ടീഷിന്ത്യയിലെ ആദ്യ വൈസ്രോയി, അവസാനത്തെ ഗവർണ്ണർ ജനറൽ എന്നീ പദവികൾ വഹിച്ചിരുന്നത്
A റിപ്പൺപ്രഭു
B കാനിംഗ് പ്രഭു
C സി രാജഗോപാലാചാരി
D ലൂയി മൌണ്ട്ബാറ്റൺ
2/10
ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
A ഹണ്ടർകമ്മീഷൻ
B വുഡ്സ് ഡെസ്പാച്ച്
C കോത്താരികമ്മീഷൻ
D യൂജിസി
3/10
സിവിൽ സർവ്വീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽനിന്നും 21 ലേക്ക് പനഃസ്ഥാപിച്ചത്
A റിപ്പൺപ്രഭു
B ലിട്ടൺ പ്രഭു
C കാനിംഗ് പ്രഭു
D ഇർവിൻ പ്രഭു
4/10
ഇൽബർട്ട് ബിൽ പാസാക്കിയ വൈസ്രോയി ആരാണ്
A കഴ്സൺ പ്രഭു
B ലിട്ടൺ പ്രഭു
C റിപ്പൺ പ്രഭു
D ഇർവിൻ പ്രഭു
5/10
'പെരിയോൺ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന നേതാവ്
A എം എസ് ഗോൾവാൾക്കർ
B ഇ വി രാമസ്വാമി നായ്ക്കർ
C ജഗ്ജീവൻറാം
D ജയപ്രകാശ് നാരായൺ
6/10
'പ്രകാശം മാഞ്ഞുപോയിരിക്കുന്നു' എവിടെയും ഇരുട്ടാണ്. ഗാന്ധിജി അന്തരിച്ചപ്പോൾ ഇപ്രകാരം പറഞ്ഞത്
A ജവഹർലാൽ നെഹ്റു
B ആൽബർട്ട ഐൻസ്റ്റീൻ
C ലാൽബഹദൂർ ശാസ്ത്രി
D രബീന്ദ്രനാഥ ടാഗോർ
7/10
'കർമ്മയോഗി' എന്ന മാസിക ആരംഭിച്ച സ്വാതന്ത്ര്യസമര സേനാനി
A ഗാന്ധിജി
B അരബിന്ദഘോഷ്
C സുഭാഷ് ചന്ദ്രബോസ്
D പട്ടാഭി സീതാരമയ്യ
8/10
താഴെപ്പറയുന്നവയിൽ ഏത് സംഘടനയാണ് കാകോരി ട്രയിൻ കൊള്ളയുമായി ബന്ധമുള്ളത്
A ഹിന്ദുസ്ഥാൻ ഇൻഡിപെൻഡന്റ് അസോസിയേഷൻ
B ഇൻഡിപെൻഡന്റ് മൂവ്മെന്റ് അസോസിയേഷൻ
C ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
D അസോസിയേഷൻ ഓഫ് ഇന്ത്യൻ റിപ്പബ്ലിക്ക്
9/10
യുഗാന്തർ എന്ന സംഘടനയുടെ രൂപീകരണവുമായി ബന്ധമില്ലാത്തതാര്
A അരബിന്ദഘോഷ്
B ബരീൻ ഘോഷ്
C ഭൂപേന്ദ്രനാഥ ദത്ത
D അശ്വനീകുമാർ ദത്ത
10/10
ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസദിനമായി (നവംബർ 11) ആചരിക്കുന്നത്
A ഡോ.എസ് രാധാകൃഷ്ണൻ
B ഡോ.ജിദ്ദു കൃഷ്ണമൂർത്തി
C സ്വാമി വിവേകാനന്ദ
D മൌലാന അബ്ദുൾകലാം ആസാദ്