Result:
1/10
ഏറ്റവും വലിയ ഓഷധി
A തുമ്പ
B മരവാഴ
C വാഴ
D ചേമ്പ്
2/10
ഏറ്റവും ചെറിയ പൂവ്
A റഫ്ളീഷ്യ
B വുൾഫിയ
C ബാൽസം
D ആമ്പൽ
3/10
പ്ലാവിന്റെ ജന്മദേശം
A തെക്കുകിഴക്കേ ഏഷ്യ
B ആഫ്രിക്ക
C ഓസ്ട്രേലിയ
D അമേരിക്ക
4/10
'ഇന്ത്യൻ ഈന്തപ്പഴം' എന്നറിയപ്പെടുന്നത്
A പപ്പായ
B പുളി
C പന
D പേര
5/10
കൈതച്ചക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്നത്
A ഡച്ചുകാർ
B പോർച്ചുഗീസുകാർ
C ഫ്രഞ്ചുകാർ
D ബ്രിട്ടീഷുകാർ
6/10
ഇലയോ വേരോ ഇല്ലാത്ത സസ്യം
A മൂടില്ലാത്താളി
B പൈനസ്
C മരവാഴ
D കൈത
7/10
നൈട്രജൻ ഫിക്സേഷന് സഹായിക്കുന്ന സസ്യം
A പയർ
B ഗോതമ്പ്
C നെല്ല്
D തക്കാളി
8/10
ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന സസ്യം
A യൂക്കാലിപ്റ്റസ്
B നെല്ല്
C വാഴ
D മൂടില്ലാത്താളി
9/10
മുന്തിരികൃഷിയുമായി ബന്ധപ്പെട്ട പദം
A ഏവികൾച്ചർ
B വിറ്റികൾച്ചർ
C ഫ്ളോറികൾച്ചർ
D എപ്പികൾച്ചർ
10/10
ദൈവങ്ങളുടെ തടി എന്നറിയപ്പെടുന്നത്
A തേക്ക്
B ദേവദാരു
C ഈട്ടി
D തെങ്ങ്