Result:
1/10
സമപന്തിഭോജനം നടത്തിയ നവോത്ഥാന നായകൻ
A തൈക്കാട് അയ്യ
B ചട്ടമ്പി സ്വാമികൾ
C പണ്ഡിറ്റ് കറുപ്പൻ
D വൈകുണ്ഠസ്വാമികൾ
2/10
"ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്" ആരുടെ കൃതിയാണ്
A ഉണ്ണായിവാര്യർ
B ഇരയിമൻതമ്പി
C എ ആർ രാജരാജവർമ്മ
D ശ്രീനാരായണഗുരു
3/10
ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് എന്നായിരുന്നു
A 1922 നവംബർ 22
B 1925 മാർച്ച് 12
C 1912 മാർച്ച് 22
D 1921 മാർച്ച് 21
4/10
ആരുടെ ബാല്യകാല നാമമാണ് കൊമാരൻ (കുമാരൻ)
A കുമാരനാശാൻ
B പൊയ്കയിൽ യോഹന്നാൻ
C മൂർക്കോത്ത് കുമാരൻ
D ഡോ.പൽപ്പു
5/10
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണജാഥ നയിച്ചത്
A മന്നത്ത് പത്മനാഭൻ
B കെ.കേളപ്പൻ
C വി.ടി.ഭട്ടതിരിപ്പാട്
D എ.കെ.ഗോപാലൻ
6/10
പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ
A കുര്യാക്കോസ് ഏലിയാസ് ചാവറ
B പൊയ്കയിൽ യോഹന്നാൻ
C ബ്രഹ്മാനന്ദ ശിവയോഗി
D വാഗ്ഭടാനന്ദൻ
7/10
കവി തിലകൻ എന്നറിയപ്പെട്ടത്
A കുമാരനാശാൻ
B പണ്ഡിറ്റ് കറുപ്പൻ
C വി.ടി.ഭട്ടതിരിപ്പാട്
D കെ.പി.കേശവമേനോൻ
8/10
"ജാതിനാശിനി സഭ" രൂപീകരിച്ചതാര്
A ആനന്ദതീർത്ഥൻ
B കെ.കേളപ്പൻ
C ശ്രീനാരായണഗുരു
D ബ്രഹ്മാനന്ദ ശിവയോഗി
9/10
'ആനന്ദ മഹാസഭ' സ്ഥാപിച്ചത് ആരാണ്
A സഹോദരൻ അയ്യപ്പൻ
B ആറാട്ടുപുഴ വേലായുധ പണിക്കർ
C ബ്രഹ്മാനനന്ദ ശിവയോഗി
D ആഗമാനന്ദ സ്വാമി
10/10
'ആത്മവിദ്യാസംഘം' എന്ന സംഘടന സ്ഥാപിച്ചത് ആരാണ്
A വാഗ്ഭടാനന്ദൻ
B ആനന്ദതീർത്ഥൻ
C സഹോദരൻ അയ്യപ്പൻ
D തൈക്കാട് അയ്യ