1
വൈക്കം ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനാലാമത് ബഷീർ പുരസ്കാരത്തിന് 2022 ജനുവരിയിൽ അർഹനായത്

ഉത്തരം :: കെ.സച്ചിദാനന്ദൻ

2
ഏത് സ്വകാര്യ ടെലികോം സേവന ദാതാക്കളുടെ ഓഹരികളിലാണ് കേന്ദ്രസർക്കാർ ഏറ്റവും വലിയ ഓഹരി ഉടമകളായി 2022 ജനുവരിയിൽ മാറിയത്

ഉത്തരം :: വോഡഫോൺ-ഐഡിയ

3
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും 2022 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ ഓൾറൌണ്ടർ

ഉത്തരം :: ക്രിസ് മോറിസ്

4
ഇന്ത്യയിലെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് എന്ന ബഹുമതി ലഭിച്ചത്

ഉത്തരം :: കുമ്പളങ്ങി

5
ലോകത്താദ്യമായി ജനിതമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചത് ആരിലാണ്

ഉത്തരം :: ഡേവിഡ് ബെന്നറ്റ്

6
ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2022-ൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്

ഉത്തരം :: 83- മത്

വായനക്കാരുടെ ശ്രദ്ധയ്ക്ക്
  • ഈ പോസ്റ്റിൽ ആനുകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്,  പോസ്റ്റ് ചെയ്യുന്ന DATE ന്റെ അടിസ്ഥാനത്തിലാണ്.
  • CURRENT AFFAIRS ചോദ്യങ്ങളായതിനാൽ അവയുടെ ഉത്തരങ്ങൾ വരും ദിവസങ്ങളിലോ, മാസങ്ങളിലോ, വർഷങ്ങളിലോ മാറാവുന്നതാണ്. ആയതിനാൽ നല്ലവരായ വായനക്കാർ തെറ്റുകൾ കാണുകയാണെങ്കിൽ ദയവായി COMMENT ബോക്സിൽ അവ കമന്റ് ചെയ്യേണ്ടതാണ്, ഭാവിയിൽ ഇത്തരം പോസ്റ്റുകൾ കാണുന്നവർക്ക് നിങ്ങളുടെ COMMENT വളരെ പ്രയോജനകരമായിരിക്കും