Result:
1/10
ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A ബൽവന്ത് റായ് മേത്ത
B അശോക് മേത്ത
C ജി വി കെ റാവു
D രാജാ ചെല്ലയ്യ
2/10
ലോകായുക്ത രാജികത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്
A ഗവർണർ
B രാഷ്ട്രപതി
C പ്രധാനമന്ത്രി
D നിയമമന്ത്രി
3/10
രണ്ടാമത്തെയും മൂന്നാമത്തെയും അടിയന്താവസ്ഥകൾ പിൻവലിച്ച ആക്ടിങ് രാഷ്ട്രപതി
A വി വി ഗിരി
B ബി ഡി ജട്ടി
C ഹിദായത്തുള്ള
D സക്കീർ ഹുസൈൻ
4/10
രാജ്യത്തെവിടെയും സ്ഥിരതാമസമാക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്
A അനുച്ഛേദം - 19(1) ബി
B അനുച്ഛേദം - 19(1) സി
C അനുച്ഛേദം - 19(1) ഡി
D അനുച്ഛേദം - 19(1) ഇ
5/10
ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
A 50
B 51
C 52
D 53
6/10
നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സ്ഥാപിതമായ വർഷം
A 2010
B 2011
C 2012
D 2013
7/10
ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമല്ല എന്ന് കോടതി വിധിച്ചത്
A കേശവാനന്ദ ഭാരതി കേസ്
B ബെറുബാറി കേസ്
C മിനർവ മിൽ കേസ്
D മനേകാ ഗാന്ധി കേസ്
8/10
ഭരണഘടനാ നിർമാണസഭയിൽ യൂണിയൻ പവേഴ്സ് കമ്മിറ്റിയുടെ തലവൻ
A രാജേന്ദ്രപ്രസാദ്
B അംബേദ്കർ
C ജവാഹർലാൽ നെഹ്രു
D സർദാർ പട്ടേൽ
9/10
ഇന്റർ പാർലമെന്ററി യൂണിയനിൽ ഇന്ത്യ അംഗമായ വർഷം
A 1947
B 1948
C 1949
D 1950
10/10
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിന്റെ തലവൻ
A അറ്റോർണി ജനറൽ
B സോളിസിറ്റർ ജനറൽ
C കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
D റിസർവ് ബാങ്ക് ഗവർണർ