Result:
1/10
കോർക്ക് ലഭിക്കുന്നത് ഏതിൽനിന്നാണ്
A ഓക്ക്
B ഫിർ
C പൈനസ്
D ആവണക്ക്
2/10
മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ സുഗന്ധ വ്യഞ്ജനം
A കുങ്കുമം
B കുരുമുളക്
C ഏലം
D കറുവപ്പട്ട
3/10
റിസർപ്പൈൻ ലഭിക്കുന്നത് ഏതിൽ നിന്നാണ്
A സർപ്പഗന്ധി
B ശവംനാറി
C വേപ്പ്
D തുമ്പ
4/10
പാമോയിലിൽ അടങ്ങിയിരിക്കുന്ന ആസിഡ്
A പാൽമിറ്റിക് ആസിഡ്
B സിട്രിക് ആസിഡ്
C മാലിക് ആസിഡ്
D ലാക്ട്രിക് ആസിഡ്
5/10
'ഷൂ ഫ്ളവർ' എന്നറിയപ്പെടുന്നത്
A താമര
B മുല്ല
C ചെമ്പരത്തി
D പിച്ചി
6/10
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്
A കഫീൻ
B റിസർപ്പൈൻ
C സെർപ്പന്റൈൻ
D ക്വിനൈൻ
7/10
പേരയുടെ ജന്മദേശം
A ചൈന
B ഓസ്ട്രേലിയ
C അമേരിക്ക
D ആഫ്രിക്ക
8/10
റെയിൽവേ സ്ലീപ്പേഴ്സ് നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരുന്ന തടി
A സാൽ
B ദേവദാരു
C എ യും ബി യും
D വില്ലോ
9/10
ഏല്ലാ രോഗങ്ങൾക്കും എതിരെയുള്ള ഒറ്റമൂലി എന്നറിയപ്പെടുന്നത്
A പപ്പായ
B നെല്ലിക്ക
C മൾബെറി
D വേപ്പ്
10/10
പയറുവർഗത്തിലെ ഏത് സസ്യമാണ് ഏറ്റവും വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്
A നിലക്കടല
B സോയാബീൻ
C ഉഴുന്ന്
D ബീൻസ്