Result:
1/10
ചില പ്രത്യേക സാഹചര്യത്തിൽ പാർലമെന്റിന്റെ ഇരുസഭകളെ ഒന്നിച്ച് വിളിച്ചുകൂട്ടുന്നതിന് അധികാരം നൽകുന്ന വകുപ്പ്
A 107
B 108
C 109
D 110
2/10
ഇന്ത്യയെ കൂടാതെ മൌലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു രാഷ്ട്രം
A ജപ്പാൻ
B ചൈന
C റഷ്യ
D ഫ്രാൻസ്
3/10
രാഷ്ട്രപദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര്
A ഡോ.രാജേന്ദ്ര പ്രസാദ്
B ഡോ.സക്കീർ ഹുസൈൻ
C നീലം സജ്ജീവ റെഡ്ഡി
D കിഷൻ കാന്ത്
4/10
മൌലിക കർത്തവ്യങ്ങൾ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഉൾക്കൊളളിച്ചിരിക്കുന്നത്
A 38
B 40
C 41
D 42
5/10
ലോകസഭയിലെ അംഗസംഖ്യ ഇപ്പോഴത്തെ സ്ഥിതിയിൽ ഏത് വർഷം വരെ തുടരും
A 2020
B 2024
C 2026
D 2030
6/10
വോട്ട് ചെയ്യുവാനുള്ള അവകാശം 21 വയസ്സിൽ നിന്നും 18 വയസ്സിലേക്ക് കുറച്ചത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്
A 61
B 63
C 65
D 67
7/10
ഒന്നാം ഭരണഘടനാ ഭേദഗതി നടത്തിയത് ഏത് വർഷം
A 1950
B 1951
C 1952
D 1953
8/10
ഏത് വകുപ്പ് പ്രകാരമാണ് ബജറ്റ് അവതരിപ്പിക്കുന്നത്
A 110
B 111
C 112
D 113
9/10
ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരാണ്
A സുചേതാ കൃപലാനി
B സരോജിനി നായിഡു
C അന്നാചാണ്ടി
D വി.എസ്.രമാദേവി
10/10
ധനകാര്യകമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ്
A ധനകാര്യമന്ത്രി
B റിസർവ് ബാങ്ക ഗവർണർ
C പ്രധാനമന്ത്രി
Dരാഷ്ട്രപതി