Result:
1/10
സാമ്രാജ്യത്തിന്റെ അതിർത്തി മദ്ധ്യേഷ്യവരെ വ്യാപിപ്പിച്ച ഇന്ത്യൻ ഭരണാധികാരി
A മെനാൻഡർ
B രുദ്രദാമൻ
C ഗോണ്ടോ ഫെർണസ്
D കനിഷ്കൻ
2/10
കത്തിയവാറിലെ സുദർശന തടാകത്തിന്റെ കേടുപാടുകൾ തീർത്ത രാജാവ്
A രുദ്രദാമൻ
B കനിഷ്കൻ
C പുഷ്യമിത്രൻ
D ദേവഭൂതി
3/10
താഴെ പറയുന്നവരിൽ ആരാണ് ജൈനമതത്തിന്റെ പരിപോഷമത്തിന് സംഭാവന നൽകാത്ത രാജാവ്
A ചന്ദ്രഗുപ്തമൌര്യൻ
B ഖാരവേലൻ
C ചാലൂക്യവംശത്തിലെ കുമാരപാലൻ
D അശോകൻ
4/10
തന്റെ സേനാപതി പുഷ്യമിത്ര സുംഗനാൽ വധിക്കപ്പെട്ട അവസാനത്തെ മൌര്യരാജാവ്
A കുനാലൻ
B സുശീമ
C സമ്പ്രാതി
D ബൃഹദ്രഥൻ
5/10
ശ്രീലങ്ക കീഴടക്കിയ ആദ്യ ചോള രാജാവ്
A കരികാലൻ
B ഇലാര
C രാജരാജൻ
D രാജേന്ദ്രൻ
6/10
സിന്ധു സംസ്കാര കേന്ദ്രങ്ങളിലൊന്നായ കലിബംഗൻ നഗരം ഏതു നദിയുടെ തീരത്തായിരുന്നു
A രാവി
B ബിയാസ്
C ചിനാബ്
D ഘഗ്ഗർ
7/10
ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം
A ചോളൻമാർ
B പല്ലവൻമാർ
C പാണ്ഡ്യൻമാർ
D ചേരൻമാർ
8/10
മുദ്രാരാക്ഷസത്തിൽ പരാമർശിക്കപ്പെടുന്ന രാജവംശം ഏതാണ്
A ഗുപ്ത വംശം
B നന്ദവംശം
C കുഷാനവംശം
D കണ്വവംശം
9/10
നാഗസേനൻ എന്ന പേരിലും അറിയപ്പെട്ടത് ആരായിരുന്നു
A ആര്യഭട്ടൻ
B അശ്വഘോഷൻ
C നാഗാർജ്ജുനൻ
D ചാണക്യൻ
10/10
ഏതുവംശത്തിലെ രാജാവായിരുന്നു അജാതശത്രു
A നന്ദവംശം
B ഹര്യങ്കവംശം
C മൌര്യവംശം
D ശതവാഹനവംശം