Result:
1/10
ഇന്ത്യയിലെ ആദ്യത്തെ നിയമദാതാവ്
A വ്യാസൻ
B മനു
C ചാണക്യൻ
D പാണിനി
2/10
സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത
A നഗരാസൂത്രണം
B മതാനുഷ്ഠാനങ്ങൾ
C വിദേശ വ്യാപാരം
D വിദ്യാഭ്യാസ സമ്പ്രദായം
3/10
സമ്യക് ജ്ഞാനം, സമ്യക് ചരിതം, സമ്യക് ദർശനം എന്നിവ ഏത് മതത്തിന്റെ 'ത്രിരത്നങ്ങളായിട്ടാണ് അറിയപ്പെടുന്നത്
A ബുദ്ധമതം
B ജൈനമതം
C ഹിന്ദുമതം
D ഇസ്ലാംമതം
4/10
ഋഗ്വേദത്തിൽ 'ഇന്ദ്ര' എന്ന വാക്ക് എത്ര പ്രാവശ്യമുണ്ട്
A 275
B 250
C 200
D 176
5/10
താഴെപ്പറയുന്നവയിൽ സംസ്കൃത നിഘണ്ടു ഏതാണ്
A അർത്ഥശാസ്ത്രം
B പഞ്ചതന്ത്രം
C ചരകസംഹിത
D അമരകോശം
6/10
'നാച്ചുറൽ ഹിസ്റ്ററി' രചിച്ചത് ആരാണ്
A ടോളമി
B ഫാഹിയാൻ
C പ്ലിനി
D ഹെറോഡോട്ടസ്
7/10
'ദീപവംശം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്
A സംസ്കൃതം
B പ്രാകൃതഭാഷ
C പാലി
D അറബി
8/10
'പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ' എന്താണ്
A ഒരു പശ്ചിമേഷ്യൻ വംശം
B ഒരു പട്ടണം
C ഒരു പുസ്തകം
D ഒരു ഗ്രീക്ക് ദൈവം
9/10
'ദേവാനാം പ്രിയദർശി' എന്നറിയപ്പെട്ടിരുന്ന മൌര്യ ചക്രവർത്തി
A ബിന്ദുസാരൻ
B ചന്ദ്രഗുപ്തമൌര്യൻ
C ബൃഹദ്രഥൻ
D അശോകൻ
10/10
ഇന്ത്യയിലാദ്യമായി സ്വർണനാണയം പുറപ്പെടുവിച്ചത് ഏതു വംശക്കാരാണ്
A പാർഥിയൻമാർ
B സുംഗവംശം
C കുശാനൻമാർ
D ഇന്തോ-ഗ്രീക്കുകാർ