Result:
1/10
ഏറ്റവും വലിയ ഉപനിഷത്ത്
A കഠോപനിഷത്ത്
B ഐതരേയോപനിഷത്ത്
C കേനോപനിഷത്ത്
D ബൃഹദാരണ്യോപനിഷത്ത്
2/10
"ആദികാവ്യം" എന്നറിയപ്പെടുന്നത്
A മഹാഭാരതം
B രാമായണം
C ഋഗ്വേദം
D ഭഗവത്ഗീത
3/10
പാണ്ഡ്യൻമാരുടെ തലസ്ഥാനം ഏതായിരുന്നു
A മധുര
B തഞ്ചാവൂർ
C ഉരയൂർ
D മുസിരിസ്
4/10
ഏതു മതത്തിന്റെ വിഭാഗങ്ങളാണ് ശ്വേതംബരൻമാരും ദിംഗബരൻമാരും
A ബുദ്ധമതം
B ജൈനമതം
C ഹിന്ദുമതം
D സിഖുമതം
5/10
"അഞ്ചാമത്തെ വേദം" എന്നറിയപ്പെടുന്നത്
A നാട്യശാസ്ത്രം
B രാമായണം
C ഭഗവത്ഗീത
D മഹാഭാരതം
6/10
ഹീനയാന ബുദ്ധമതം ഔദ്യോഗികമായി അംഗീകരിക്കുന്ന രാജ്യമേത്
A ശ്രീലങ്ക
B ചൈന
C നേപ്പാൾ
D ജപ്പാൻ
7/10
താഴെപ്പറയുന്നവയിൽ ഏതു ലോഹത്തെക്കുറിച്ചാണ് സിന്ധു സംസ്കാര കാലത്തെ ജനത അജ്ഞരായിരുന്നുവെന്ന് കരുതപ്പെടുന്നത്
A ചെമ്പ്
B സ്വർണം
C ഈയം
D ഇരുമ്പ്
8/10
മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം
A ഒട്ടകം
B പട്ടി
C പൂച്ച
D പശു
9/10
സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം
A അഥർവവേദം
B യജൂർവേദം
C സാമവേദം
D ഋഗ്വേദം
10/10
'സ്വപ്നാവാസവദത്തം', 'ഊരുഭംഗം' എന്നീ കൃതികൾ രചിച്ചത് ആരാണ്
A ഭാസൻ
B കാളിദാസൻ
C അമരസിംഹൻ
D ഭവഭൂതി