നൃത്തരൂപങ്ങൾ സംസ്ഥാനങ്ങൾ
കഥകളി കേരളം
ഓട്ടൻതുള്ളൽ കേരളം
മോഹിനിയാട്ടം കേരളം
യക്ഷഗാനം കർണാടകം, കേരളം
കോലാട്ടം തമിഴ്നാട്
ഭരതനാട്യം തമിഴ്നാട്
തെരുകൂത്ത് തമിഴ്നാട്
കുച്ചിപ്പുടി ആന്ധ്രാപ്രദേശ്
കൊട്ടം ആന്ധ്രാപ്രദേശ്
ഭാംഗ്ര പഞ്ചാബ്
ഗിഡ പഞ്ചാബ്
തിപ്നി ഗുജറാത്ത്
ഗർബ ഗുജറാത്ത്
ഭാവൈ ഗുജറാത്ത്
ദണ്ഡിയറാസ് ഗുജറാത്ത്
മണിപ്പൂരി മണിപ്പൂർ
മഹാരസ്സ മണിപ്പൂർ
ലായിഹരേബ മണിപ്പൂർ
ഒഡീസി ഒഡീഷ
ഛൗ ഒഡീഷ
ബഹാകവാഡ ഒഡീഷ
ദന്താനതെ ഒഡീഷ
ബിഹു ആസാം
അനകിയനാട് ആസാം
ബജാവാലി ആസാം
ഛാക്രി ജമ്മുകാശ്മീർ
ഹികാത്ത് ജമ്മുകാശ്മീർ
ചമർഗിനാഡ് രാജസ്ഥാൻ
ഖയാൽ രാജസ്ഥാൻ
കായംഗബജവംഗ രാജസ്ഥാൻ
ഗാംഗോർ രാജസ്ഥാൻ
ഛപ്പേലി ഉത്തർപ്രദേശ്
നൗട്ടാങ്കി, കജ്രി ഉത്തർപ്രദേശ്
ദാഹികാല മഹാരാഷ്ട്ര
ലെസിം മഹാരാഷ്ട്ര
തമാശ മഹാരാഷ്ട്ര
കുമയോൺ ഉത്തരാഞ്ചൽ
ലുഡ്ഢി ഹിമാചൽപ്രദേശ്
കായംഗ ഹിമാചൽപ്രദേശ്
വെയ്കിങ് അരുണാചൽപ്രദേശ്
ലോത്ത മധ്യപ്രദേശ്
മാഛ മധ്യപ്രദേശ്
പാണ്ട്വാനി മധ്യപ്രദേശ്
കാഥി പശ്ചിമ ബംഗാൾ
ജാത്ര പശ്ചിമ ബംഗാൾ
സ്വാങ് ഹരിയാന

ക്ലാസിക്കൽ നൃത്തരൂപങ്ങൾ
ഭരതനാട്യം
കുച്ചിപ്പുടി
ഒഡീസി
കഥകളി
മോഹിനിയാട്ടം