Topic - Kerala PSC Top Confusing Facts Questions - Most Important Confusing Facts - Rare Kerala PSC Questions - കേരള പി.എസ്.സി പരീക്ഷകളിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ, ആശയകുഴപ്പമുണ്ടാക്കുന്ന കേരള പി.എസ്.സി ചോദ്യങ്ങളുടെ ശേഖരം
1
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

ആന്ധ്രാപ്രദേശിലെ ജിന്ധഗഡ (1690 മീറ്റർ)
  • പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

കേരളത്തിലെ ആനമുടി (2695 മീറ്റർ)
2
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്

പന്തളം കെ.പി.രാമൻപിള്ള
  • ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം രചിച്ചത്

പന്തളം കേരള വർമ
3
വിന്ധ്യാമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

അമർകാണ്ടക് (1048 മീറ്റർ)
  • സാത്പുര മലനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗം

ധുപ്ഗഢ് (1350 മീറ്റർ)
4
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളിൽ ഏറ്റവും വിസ്തീർണം കൂടിയത്

മലപ്പുറം (3550 ച.കി.മീ)
  • കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല

കണ്ണൂർ
5
ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്

ഡോ.രാജേന്ദ്രപ്രസാദ്
  • ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്

ബാബാ ആംതെ
6
മഹർഷി എന്നറിയപ്പെട്ട ഭാരതരത്നമാണ്

ഡി.കെ.കാർവേ
  • രാജർഷി എന്നറിയപ്പെട്ടത്

പുരുഷോത്തംദാസ് ഠണ്ഡൻ
7
മിസൈൽ മാൻ ഓഫ് ഇന്ത്യ

ഡോ.എ.പി.ജെ അബ്ദുൾ കലാം
  • മിസൈൽ വിമൻ ഓഫ് ഇന്ത്യ

ടെസ്സി തോമസ്
8
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന് എന്ന സന്ദേശം നൽകിയ സാമൂഹിക പരിഷ്കർത്താവ്

വൈകുണ്ഠസ്വാമികൾ
  • ഇന്ത ഉലകിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന തൈക്കാട് അയ്യയുടെ വചനത്തിന്റെ മലയാള പരിഭാഷയായ ഒരു ജാതി, ഒരു മതം, ഒരു ദൈവം പ്രസിദ്ധമാക്കിയത്

ശ്രീനാരായണഗുരു
9
കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്

ആലപ്പുഴ ജില്ലയിലെ നൂറനാട്
  • കേരളത്തിലെ പക്ഷിപാതാളം എന്നറിയപ്പെടുന്ന സ്ഥലം ഏത് ജില്ലയിലാണ്

വയനാട്
10
പുലയൻ അയ്യപ്പൻ എന്നു വിളിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവ്

സഹോദരൻ അയ്യപ്പൻ
  • പുലയൻ മത്തായി എന്നു വിളിക്കപ്പെട്ടത് ആരെയാണ്

കുമാരഗുരുദേവനെ (പൊയ്കയിൽ യോഹന്നാൻ)
11
ജാർഘണ്ഡിനായി നിർദ്ദേശിക്കപ്പെട്ട മറ്റൊരു പേരാണ്

വനാഞ്ചൽ
  • ഉത്തരാഖണ്ഡിന്റെ പഴയ പേരാണ്

ഉത്താരാഞ്ചൽ
12
ലോകത്തിലെ ആദ്യത്തെ ആന്റി സെപ്റ്റിക്കാണ്

ഫിനോൾ
  • ആദ്യത്തെ ആന്റി ബയോട്ടിക്

പെനിസെലിൻ
13
നളന്ദ സർവകലാശാലയുടെ സ്ഥാപകൻ

ഗുപ്ത വംശത്തിലെ കുമാര ഗുപ്തനാണ്
  • വിക്രം ശിലയുടെ സ്ഥാപകൻ

പാല വംശത്തിലെ ധർമപാലൻ
14
നളന്ദ സർവകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ്

ഹർഷൻ
  • പന്ത്രണ്ടാം നൂറ്റാണ്ടിൽ (1193) നളന്ദയെ നശിപ്പിക്കാൻ നേതൃത്വം നൽകിയത്

ബഖ്തിയാർ ഖിൽജി
15
നളചരിതം ആട്ടക്കഥ ആരുടെ രചനയാണ്

ഉണ്ണായിവാര്യർ
  • നളചരിതം തുള്ളൽ രചിച്ചത് ആരാണ്

കുഞ്ചൻ നമ്പ്യാർ
16
നവീകരണം അഥവാ റിഫോർമേഷനു തുടക്കം കുറിച്ച രാജ്യം

ജർമനി
  • നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്

ഇറ്റലി - നവോത്ഥാനത്തിന്രെ ജന്മദേശം എന്നറിയപ്പെടുന്ന ഇറ്റാലിയൻ നഗരമായ ഫ്ലോറൻസിനെ മധ്യകാലഘട്ടത്തിലെ ഏഥൻസ് എന്നു വിശേഷിപ്പിച്ചിരുന്നു
17
നായർ ഭൃത്യജനസംഘം എന്ന പേരു നിർദ്ദേശിച്ചത് ആരാണ്

കപ്പന കണ്ണൻ മേനോൻ
  • നായർ സർവീസ് സൊസൈറ്റി എന്ന പേരിന്റെ ഉപജ്ഞാതാവ്

കെ.പരമുപിള്ള
18
നാരങ്ങയിടങ്ങിയിരിക്കുന്ന വിറ്റാമിനായ വിറ്റാമിൻ സി-യുടെ രാസനാമം

അസ്കോർബിക് ആസിഡ്
  • നാരങ്ങയിലുള്ള അമ്ലം (ആസിഡ്) എന്നു ചോദിച്ചാൽ

സിട്രിക് ആസിഡ്
19
നാളന്ദ സർവകലാശാല പുനരുദ്ധരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടു വച്ചത് ആരാണ്

എ.പി.ജെ.അബ്ദുൾ കലാം
  • നാളന്ദ സർവകലാശാല പുനരുദ്ധരിക്കാൻ നേതൃത്വം നൽകാൻ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ചത് ആരെയാണ്

അമർത്യാസെൻ
20
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ യുടെ ആസ്ഥാനം

ചെന്നൈ
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന്റെ ആസ്ഥാനം

ബാംഗ്ലൂർ
21
നാഷണൽ പോലീസ് അക്കാദമിയുടെ ആസ്ഥാനം

ഹൈദരാബാദ്
  • നാഷണൽ പോലീസ് അക്കാദമി ഹൈദരാബാദിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രവർത്തിച്ചിരുന്നത്

മൌണ്ട് അബു
22
നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡിന്റെ ആസ്ഥാനം

ഗുജറാത്തിലെ ആനന്ദ്
  • നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം

ഹരിയാനയിലെ കർണാൽ
23
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത്

ഡൽഹി
  • നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതി ചെയ്യുന്നത്

മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഖഡക്വാസ്ലയിൽ
24
നാഗാർജുനസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

കൃഷ്ണ
  • കൃഷ്ണ രാജാസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി

കാവേരി
25
നിലവിലുള്ളവയിൽവച്ച് ഏറ്റവും പഴക്കമുള്ള പരമാധികാര രാഷ്ട്രം എന്ന വിശേഷണമുള്ളത് രാജ്യം

സാൻ മാറിനോ
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജഭരണം നിലനിൽക്കുന്ന രാജ്യം

ജപ്പാൻ - ഏറ്റവും പഴക്കമുള്ള സിംഹാസനവും ജപ്പാനിലേതാണ്