551
കേരളത്തിലെ ആദ്യ ഗവർണർ

രാമകൃഷ്ണറാവു
552
ജവാഹർലാൽ നെഹ്രു അന്തരിച്ചത്

1964 മെയ് 27-ന്
553
നേപ്പാളിന്റെ തലസ്ഥാനം

കാഠ്മണ്ഡു
554
വേഴസയിൽ ഉടമ്പടി ഒപ്പുവെച്ച വർഷം

1919
555
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി

കരൾ
556
ഇ.എം.എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തീയതി

1957 ഏപ്രിൽ 5-ന്
557
ഫ്രഞ്ചുവിപ്ലവം നടന്ന വർഷം

1789
558
ജവഹർലാൽ നെഹ്രു ജനിച്ച വർഷം

1889
559
ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ച വർഷം

1951
560
യു.എൻ.ചാർട്ടർ ഒപ്പുവെക്കപ്പെട്ട വർഷം

1945
561
ആർദ്രത അളക്കുന്ന ഉപകരണം

ഹൈഗ്രോമീറ്റർ
562
രാമരാജാ ബഹാദൂർ രചിച്ചത്

സി.വി.രാമൻപിള്ള
563
ഇഫ് അയാം അസോസിയേറ്റഡ് എന്ന പുസ്തകം രചിച്ചത്

സുൽഫിക്കർ അലി ഭൂട്ടോ
564
ഓസ്ട്രേലിയയുടെ തലസ്ഥാനം

കാൻബറ
565
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിതമായ വർഷം

1600
566
മനുഷ്യൻ ആദ്യമായി ചന്ദ്രനിലങ്ങിയ വർഷം

1969
567
ഭൂതരായർ രചിച്ചത്

ലളിതാംബിക അന്തർജനം
568
പശ്ചിമ ബംഗാളിലെ റെയിൽവേ എഞ്ചിൻ ഫാക്ടറിയുടെ പേര്

ചിത്തരഞ്ജൻ
569
ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ

സി.രാജഗോപാലാചാരി
570
മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്

പിറ്റ്യൂട്ടറി
571
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്

കൊച്ചി
572
അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി

ട്രോപ്പോസ്ഫിയർ
573
എക്സ്-റേ കണ്ടുപിടിച്ചത്

റോൺജൻ
574
പ്രഥമ ആധുനിക ഒളിമ്പിക്സിനു വേദിയായത്

ഏഥൻസ്
575
ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ഗവർണർ ജനറൽ

ഡൽഹൌസി
576
ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

മഹാത്മാഗാന്ധി
577
ഒറീസയുടെ തലസ്ഥാനം

ഭുവനേശ്വർ
578
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ ഫീമർ എവിടെയാണ്

തുടയിൽ
579
കോളറയ്ക്കു കാരണമായ അണു

ബാക്ടീരിയ
580
ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചത്

ജവാഹർലാൽ നെഹ്രു
581
സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത്

ഹർഗ്രീവ്സ്
582
ഇന്ത്യയുടെ പൂന്തോട്ടം

കാശ്മീർ
583
ഉമാകേരളം രചിച്ചത്

ഉള്ളൂർ
584
ചിന്താവിഷ്ടയായ സീത ആരുടെ കൃതിയാണ്

കുമാരനാശാൻ
585
ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ എവിടെയാണ്

ആലുവ
586
തത്ത്വമസി രചിച്ചത്

സുകുമാർ അഴീക്കോട്
587
ജ്ഞാനപീഠം സ്ഥാപിച്ചത്

ശാന്തിപ്രസാദ് ജയിൻ
588
കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചത്

സ്വാമിവിവേകാനന്ദൻ
589
ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ടത്

സമുദ്രഗുപ്തൻ
590
കേരള ഗവർണറായ ആദ്യ വനിത

ജ്യോതി വെങ്കിടാചലം
591
റിപ്പബ്ലിക് ദിനപ്പരേഡ് ഡൽഹിയിൽ എവിടെയാണ് നടക്കുന്നത്

ഉത്തരം :: കർത്തവ്യ പഥ്
  1. എല്ലാവർഷവും രാജ് പഥിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന റിപ്പബ്ലിക് പരേഡ് 2023 ജനുവരി 26-ന് പ്രത്യേകം സജ്ജമാക്കിയ കർത്തവ്യ പഥിലായിരുന്നു അരങ്ങേറിയത്.
592
യയാതി രചിച്ചത്

വി.എസ്.ഖണ്ഡേക്കർ
593
മദർ ഇന്ത്യ രചിച്ചത്

കാതറിൻ മേയോ
594
സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമി എവിടെയാണ്

ഹൈദരാബാദ്
595
ചെടികളെ ചെറിയരൂപത്തിൽ വളർത്തുന്ന കല

ബോൺസായ്
596
ബെയ്ക്കൽ തടാകം ഏത് രാജ്യത്താണ്

റഷ്യ
597
വിക്രം സാരാഭായ് സ്പേസ് സെന്റർ എവിടെയാണ്

തുമ്പ (തിരുവനന്തപുരം)
598
ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം

അനീമിയ
599
ഗൾഫു രാജ്യങ്ങളിൽ ദ്വീപ് ആയി അറിയപ്പെടുന്നത്

ബഹറിൻ
600
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപവത്കൃതമായ വർഷം

1885