Topic :: Malayalam Language Most repeated Malayalam questions, Malayalam language MCQs Most Important Questions for Kerala PSC and Other competitive exams. Malayalam language Questions from Chemistry , Most Important Malayalam language MCQs, Kerala PSC Malayalam language related questions asked in various exams, Frequently asked malayalam multiple choice questions from the the topic Malayalam language. Malayalam language most important questions, Topic :: Malayalam Language Most repeated Kerala PSC questions

51
വ്യാഴദശ എന്ന ശൈലിയുടെ അർഥം

[എ] കഷ്ടകാലം
[ബി] ഭാഗ്യകാലം
[സി] നാശകാലം
[ഡി] അമംഗളവേള
52
ലംഘിക്കാനാവാത്ത അഭിപ്രായം എന്നർഥമുള്ളത്

[എ] ഭരതവാക്യം
[ബി] വേദവാക്യം
[സി] നളപാകം 
[ഡി] ചക്രശ്വാസം
53
സ്ത്രീലിംഗ പദമേത്

[എ] പാപി
[ബി] പാപൻ
[സി] പാപിനി
[ഡി] പൌത്രൻ
54
അമ്മയുടെ അച്ഛൻ

[എ] പിതാമഹൻ
[ബി] ജാമാതാവ്
[സി] പൂർവികൻ
[ഡി] മാതാമഹൻ
55
കബന്ധം എന്ന വാക്കിനർഥം

[എ] തല വേർപെട്ട ഉടൽ
[ബി] ഉടൽ വേർപെട്ട തല
[സി] കൃത്രിമതലക്കെട്ട്
[ഡി] തലയോട്ടി
56
അധരവ്യായാമം എന്ന ശൈലിയുടെ അർഥം

[എ] വൃർഥഭാഷണം
[ബി] പുകഴ്ത്തൽ
[സി] അശുഭസൂചന
[ഡി] ഗൂഢാലോചന
57
ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അർഥം

[എ] മോഷണം
[ബി] മഹാദ്രോഹം
[സി] അവസാനമാർഗം
[ഡി] സ്വാധീനത്തിൽ വരുത്തുക
58
ശരിയായ പദം ഏത്

[എ] ഭ്രഷ്ഠ്
[ബി] ഭ്രഷ്ട്
[സി] ഭൃഷ്ട്
[ഡി] ഭൃഷ്ഠ്
59
താഴെക്കൊടുത്തിരിക്കുന്നവയിൽ പര്യായപദമല്ലാത്തത് ഏത്

[എ] താരം
[ബി] ഉഡു
[സി] ആതങ്കം
[ഡി] ഋഷം
60
ശരിയായ പദം തിരഞ്ഞെടുക്കുക

[എ] ആദ്ധ്യാത്മീകം
[ബി] അധ്യാത്മീകം
[സി] ആധ്യാത്മികം
[ഡി] അധ്യാത്മികം
61
ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം

[എ] രുചികരമായ ഭക്ഷണം
[ബി] തക്ക മറുപടി
[സി] നിഷ്ഫല വസ്തു
[ഡി] നേർവിപരീതം
62
തെക്കോട്ടു പോകുക എന്ന ശൈലിയുടെ അർഥം

[എ] അവസാനം കാണുക
[ബി] മരിക്കുക
[സി] കഷ്ടപ്പെടുക
[ഡി] ഗതിയില്ലാതാകുക
63
ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അർഥം

[എ] പുകഴ്ത്തുക
[ബി] വധിക്കുക
[സി] പരിഹാസ്യനാക്കുക
[ഡി] ധൂർത്തടിക്കുക
64
എരിതീയിൽ എണ്ണയൊഴിക്കുക - എന്ന ശൈലിയുടെ അർഥം

[എ] ദുഃഖം ഇല്ലാതാക്കുക
[ബി] ക്ളേശം വർധിപ്പിക്കുക
[സി] ഭയം ഉണ്ടാക്കുക
[ഡി] ആശ്വസിപ്പിക്കുക
65
പമ്പരം ചുറ്റിക്കുക എന്ന ശൈലിയുടെ അർത്ഥം

[എ] വിനോദിപ്പിക്കുക
[ബി] തമാശപറയുക
[സി] പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക
[ഡി] മദ്യപിക്കുക
66
രാമേശ്വരത്തെ ക്ഷൌരം എന്ന ശൈലിയുടെ അർഥം

[എ] മുഴുപ്പട്ടിണി
[ബി] തക്ക പ്രതിവിധി
[സി] ദുർബലന്യായം
[ഡി] പൂർത്തിയാകാത്ത കാര്യം
67
നളിനി എന്ന വാക്കിനർഥം

[എ] താമരം
[ബി] താമരപ്പൊയ്ക
[സി] നദി
[ഡി] ചന്ദ്രൻ
68
ശരിയായ പദമേത്

[എ] സ്ഭുരിക്കുക
[ബി] സ്ഫുരിക്കുക
[സി] സ്ബുരിക്കുക
[ഡി] സ്പുരിക്കുക
69
ഗോപി തൊടുക എന്ന ശൈലിയുടെ അർഥം

[എ] സമാരംഭിക്കുക
[ബി] വിഫലമാകുക
[സി] അപമാനിക്കുക
[ഡി] അശുദ്ധമാകുക
70
'A few pages of this book are wanting' എന്നതിന്റെ പരിഭാഷ

[എ] ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
[ബി] പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല
[സി] ചില പുസ്തകത്തിലെ ഈ പുറങ്ങൾ ആവശ്യമില്ല
[ഡി] ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
71
ശരിയായ പ്രയോഗമേത്

[എ] പ്രതിനിഥീകരിക്കുക
[ബി] പ്രതിനിധികരിക്കുക
[സി] പ്രതിനിതീകരിക്കുക
[ഡി] പ്രതിനിധീകരിക്കുക
72
'Let me go to dinner' എന്നതിന്റെ പരിഭാഷ

[എ] എന്നെ വിരുന്നിനു പോകാൻ സമ്മതിക്കുക
[ബി] എന്നെ വിരുന്നുണ്ണാൻ അനുവദിക്കുക
[സി] എന്നെ വിരുന്നിനു പോകാൻ അനുവദിക്കുക
[ഡി] എനിക്ക് വിരുന്നിന് പോകണം
73
കുന്ദം എന്നാൽ

[എ] മുല്ല
[ബി] കുത്താനുള്ള ആയുധം
[സി] വള്ളി
[ഡി] ഓട്ടക്കാരൻ
74
His marriage was the turning point in his life

[എ] വിവാഹം അവന്റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
[ബി] അവന്റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
[സി] അവന്റെ വിവാഹം അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
[ഡി] വിവാഹം അവനെ ജീവിതത്തിൽ താല്പരൃമുള്ളവനാക്കി മാറ്റി
75
പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത്

[എ] ആമൂലാഗ്രം
[ബി] ആചന്ദ്രതാരം
[സി] ആപാദചൂഡം
[ഡി] സമസ്തം