2023 ആഗസ്റ്റ് മാസത്തെ പ്രധാന ദിനങ്ങൾ

ആഗസ്റ്റ് 6 - ഹിരോഷിമ ദിനം

ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദദിനം

ആഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം

ആഗസ്റ്റ് 7 - സംസ്കൃത ദിനം

ആഗസ്റ്റ് 9 - സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം

ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം

ആഗസ്റ്റ് 9 - നാഗസാക്കി ദിനം

ആഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം

ആഗസ്റ്റ് 12 - ലോക ഗജ ദിനം

  1. ഭാരതത്തിന്റെ പൈതൃകമൃഗമാണ് ആന
  2. കേരളത്തിന്റെ സംസ്ഥാന മൃഗം കൂടിയാണ് ആന
  3. ലോകത്ത് ആകെയുള്ള ഏഷ്യൻ ആനകളിൽ 50% ഇന്ത്യയിലാണ്

ആഗസ്റ്റ് 13 - ലോക അവയവ ദാന ദിനം

ആഗസ്റ്റ് 13 - ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം

ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 20 - അന്താരാഷ്ട്ര കൊതുക് ദിനം

ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാദിനം

ആഗസ്റ്റ് 22 - ലോക നാട്ടറിവ് ദിനം

ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)

ആഗസ്റ്റ് 29 - ദേശീയ കായിക ദിനം

ആഗസ്റ്റ് 29 - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം