2023 ജൂലൈ മാസത്തെ പ്രധാന ദിനങ്ങൾ

ജൂലൈ 1 - വനമഹോത്സവം ആരംഭം

ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം

  1. The theme of National Doctors Day 2013 is "Celebrating Resilience and Healing Hands"
  2. മുൻ ബംഗാൾ മുഖ്യമന്ത്രിയും, സ്വാതന്ത്രസമര സേനാനിയും, ഫിസിഷ്യനുമായിരുന്ന ഡോ. ബിധൻ ചന്ദ്ര റോയ് (ബി.സി.റോയ്) യുടെ ജന്മദിനമായ ജൂലൈ 1 ആണ് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിച്ചു വരുന്നത്.
  3. 1991 മുതലാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയത്
  4. 1882 ജൂലൈ 1-ന് ബീഹാറിലെ പട്നയിലാണ് ബി.സി. റോയ് ജനിച്ചത്
  5. 1962 ജൂലൈ 1-ന് ആണ് അദ്ദേഹം അന്തരിച്ചത്
  6. ബി.സി.റോയ്ക്ക് ഭാരതരത്ന ലഭിച്ചത് 1961 ലായിരുന്നു

ജൂലൈ 1- ലോക ആർക്കിടെക്ചറൽ ദിനം

ജൂലൈ 2 - ലോക പറുക്കും തളിക ദിനം (World UFO Day)

  1. അപരിചിത പറക്കൽ വസ്തുക്കളെക്കുറിച്ച് (UFO - Unidentified Flying Object) അവബോധം സൃഷ്ടിക്കാനുദ്ദേശിച്ച് കൊണ്ട് ആചരിക്കുന്ന ദിനമാണ് ലോക പറക്കും ദിനം അഥവാ World UFO Day
  2. ചിലർ ഈ ദിനം ജൂൺ 24-നും ആചരിക്കുന്നുണ്ട്

ജൂലൈ 4- അമേരിക്കൻ സ്വാതന്ത്ര്യ ദിനം

ജൂലൈ 5 - ബഷീർ ദിനം

ജൂലൈ 6 - ലോക സൂണോസിസ് ദിനം

ജൂലൈ 7 - വേൾഡ് ചോക്ലേറ്റ് ദിനം

ജൂലൈ 8 - പെരുമൺ ദുരന്ത ദിനം

ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

ജൂലൈ 12 - മലാല ദിനം

ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം

ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം

ജൂലൈ 17 - അന്തർദേശീയ നീതിന്യായ ദിനം

ജൂലൈ 17 - വേൾജ് ഇമോജി ഡേ

ജൂലൈ 18 - നെൽസൺ മണ്ടേല ദിനം

ജൂലൈ 20 - അന്തർദേശീയ ചെസ് ദിനം

ജൂലൈ 20 - ആഗോള ചാന്ദ്ര ദിനം

ജൂലൈ 25 - ലോക മുങ്ങി മരണ പ്രതിരോധ ദിനം

ജൂലൈ 26 - കാർഗിൽ വിജയദിനം

ജൂലൈ 26 - കണ്ടൽകാട് സംരക്ഷണ ദിനം

ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം

ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം

ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം

ജൂലൈ 29 - അന്തർദേശീയ കടുവാ ദിനം