2023 ഏപ്രിൽ മാസത്തെ പ്രധാന ദിനങ്ങൾ

മേയ് 1- മേയ്‌ ദിനം

മേയ് 2- ലോക ട്യൂണ ദിനം

മേയ് 3- പത്രസ്വാതന്ത്ര്യദിനം

മേയ് 3- ലോക സൗരോർജ്ജദിനം

മേയ് 6- ലോക ആസ്ത്മാ ദിനം

മേയ് 8- ലോക റെഡ്ക്രോസ് ദിനം

മേയ് 10- ലോക ദേശാടനപ്പക്ഷി ദിനം

മേയ് 11- ദേശീയ സാങ്കേതിക ദിനം

മേയ് 12- ആതുര ശുശ്രൂഷാ ദിനം

മേയ് 13- ദേശീയ ഐക്യദാർഡ്യദിനം

മേയ് 14- മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )

മേയ് 15- അന്താരാഷ്ട്ര കുടുംബദിനം

മേയ് 16- സിക്കിംദിനം

മേയ് 17- ലോകവിദൂര വാർത്താവിനിമയദിനം

മേയ് 21- ഭീകരവാദവിരുദ്ധ ദിനം

മേയ് 22- ജൈവ വൈവിധ്യദിനം

മേയ് 24- കോമൺവെൽത്ത് ദിനം

മേയ് 27- നെഹ്രുവിന്റെ ചരമ ദിനം

മേയ് 28- അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം

മേയ് 29- മൗണ്ട് എവറസ്റ്റ് ദിനം

മെയ് 30- സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) സ്ഥാപക ദിനം

മേയ് 31- ലോക പുകയില വിരുദ്ധദിനം