Result:
(1)
റേഡിയം കണ്ടുപിടിച്ചത്
ബെക്കറൽ
റോൺജൻ
മേരിക്യൂറിയും പിയറിക്യൂറിയും
മാർക്കോണി
(2)
ഗാൽവനോമീറ്റർ എന്ത് അളക്കാനാണ് ഉപയോഗിക്കുന്നത്
ആർദ്രത
ഇലക്ട്രിക് കറന്റ്
മർദ്ദം
പ്രതിരോധം
(3)
കോക്ക് പിറ്റ് വോയ്സ് റെക്കോർഡറിന്റെ മറ്റൊരു പേര്
ബ്ലാക്ക് ബോക്സ്
ഓറഞ്ച് ബോക്സ്
സോണാർ
റഡാർ
(4)
1903-ൽ പ്രിൻസിപ്പിൾസ് ഓഫ് മാത്തമാറ്റിക്സ് എന്ന ഗ്രന്ഥം രചിച്ചത്
ഹക്സലി
ബെർണാഡ്ഷാ
ബെർട്രാൻഡ് റസ്സൽ
ഇവരാരുമല്ല
(5)
ഇൻഡക്ടൻസിന്റെ യൂണിറ്റ്
പാസ്കൽ
ഹെൻറി
ലക്സ്
വാട്ട്
(6)
ഫ്ളോപ്പി ഡിസ്ക് കണ്ടുപിടിച്ചത്
അലൻ ഷുഗർട്ട്
ജാക്ക് കിൽബി
ചാൾസ് ബാബേജ്
ഇവരാരുമല്ല
(7)
കോർപ്പസ്കുലാർ തിയറിയുടെ ഉപജ്ഞാതാവ്
ന്യൂട്ടൺ
മാക്സ് വെൽ
എഡിസൺ
മാക്സ് പ്ലാങ്ക്
(8)
ഒരു ഹെക്ടർ എത്ര ഏക്കറാണ്
2.471
2.641
2.011
2.144
(9)
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര കിലോഗ്രാം ഭാരമുണ്ടാകും
10
20
30
15
(10)
കമ്പ്യൂട്ടർ മെമ്മറിയിലെ ഏറ്റവും ചെറിയ യൂണിറ്റ്
ബൈറ്റ്
ബിറ്റ്
മെഗാബൈറ്റ്
ജിഗാബൈറ്റ്
(11)
പൊഖ്റാനിൽ അണുവിസ്ഫോടനം നടത്തുന്നതിന് ഇന്ത്യ ഉപയോഗിച്ച മൂലകം
തോറിയം
പൊളോണിയം
പ്ലൂട്ടോണിയം
യുറേനിയം
(12)
കാറ്റിന്റെ ഊർജ്ജം
സ്ഥാനികോർജം
ഗതികോർജം
(എ) യും (ബി) യും
ഇവയൊന്നുമല്ല
(13)
ഐൻസ്റ്റീനിയത്തിന്റെ അണുസംഖ്യ
99
100
98
97
(14)
ബ്ലാക്ക് ഹോൾ എന്നറിയപ്പെടുന്നത്
ബഹിരാകാശത്തെ ശൂന്യത
മരിക്കുന്ന നക്ഷത്രം
സൂര്യനിലെ അടയാളം
ഇവയൊന്നുമല്ല
(15)
ലോകത്തിലെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം
എക്കോ
ടെൽസ്റ്റാർ
ആപ്പിൾ
സ്കൈലാബ്
(16)
നാനോ ടെക്നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത്
റിച്ചാർഡ് ഫെയ്മാൻ
എറിക് ഡ്രെക്സ് ലെർ
സുമിഡോ ലിജിമ
നരിയോ തനിഗുച്ചി
(17)
കമ്പ്യൂട്ടറിന്റെ മസ്തിഷ്കം എന്നറിയപ്പെടുന്നത്
മോണിറ്റർ
യുപിഎസ്
സിപിയു
മൌസ്
(18)
ഇലക്ട്രിക് ചാർജിന്റെ യൂണിറ്റ്
ആമ്പിയർ
ഓം
വോൾട്ട്
കൂളംബ്
(19)
മൊബൈൽ ഫോൺ കണ്ടുപിടിച്ചത്
മാർട്ടിൻ കൂപ്പർ
സോറൻസൺ
ചാൾസ് ബാബേജ്
സാമുവൽ കോൾട്ട്
(20)
എന്തിനെക്കുറിച്ചുള്ള പഠനമാണ് മെട്രോളജി
പർവതങ്ങൾ
പാറകൾ
അളവുകൾ
നദികൾ