2201
ഗാന്ധാരകല ഏതൊക്കെ കലകളുടെ സംഗമമാണ്

ഗ്രീക്ക്, ഭാരതം
2202
ഗാന്ധാരം എന്ന പഴയ നഗരത്തിന്റെ പുതിയ പേര്

കാന്തഹാർ
2203
ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം

1888
2204
ഗാന്ധിജി പ്രവാസ ജീവിതം കഴിഞ്ഞ് തിരിച്ചെത്തിയ വർഷം അന്തരിച്ച പ്രമുഖ നേതാവ്

ഗോപാലകൃഷ്ണ ഗോഖലെ
2205
ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്ഥലം

രാജ്കോട്ട്
2206
ഗാന്ധിജി ബ്രഹ്മചര്യം ജീവിതചര്യയായി സ്വീകരിക്കാൻ തീരുമാനിച്ച വർഷം

1906
2207
ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ട വർഷം

1925
2208
ഗാന്ധിജി 1910-ൽ ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമം

ടോൾസ്റ്റോയ് ഫാം
2209
ഗാന്ധിജി ഉപ്പുനിയമം ലംഘിച്ച ദണ്ഡി കടപ്പുറം ഏത് ജില്ലയിലാണ്

നവ്സാരി
2210
ഗാന്ധിജി നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ച വർഷം

1894
2211
ഗാന്ധിജി കോൺഗ്രസ്സിൽനിന്നും രാജിവെക്കാനുള്ള തീരുമാനം പ്രഖ്യപിച്ച വർഷം

1934
2212
ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ വർഷം

1924
2213
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം

ഇന്ത്യൻ ഒപ്പിനിയൻ
2214
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ഒപ്പിനിയൻ ആരംഭിച്ചത് എന്നാണ്

1903
2215
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തടവറവാസം അനുഭവിച്ചിട്ടുണ്ട്

249
2216
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനിനടുത്ത് ഫീനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ച വർഷം

1904
2217
ഗാന്ധിജി ദക്ഷിണാഫ്രിക്കയിരുന്ന കാലത്ത് പൊട്ടിപ്പുറപ്പെട്ട യുദ്ധം

ബോവർ യുദ്ധം
2218
ഗാന്ധിജിയുടെ പിതാവ് വഹിച്ചിരുന്ന ഔദ്യേഗിക പദവി

പോർബന്തറിലെ ദിവാൻ
2219
ഗാന്ധിജിയുടെ പ്രവർത്തനമേഖലയായിരുന്ന ദക്ഷിണാഫ്രിക്കൻ പ്രവിശ്യ

നേറ്റാൾ
2220
ഗാന്ധിജിയുടെ ക്ഷണപ്രകാരം 1912-ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്

ഗോപാലകൃഷ്ണ ഗോഖലെ
2221
ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കപ്പെട്ടത്

ദക്ഷിണാഫ്രിക്ക
2222
ഗാന്ധിജിയുടെ ഒടുവിലത്തെ സത്യാഗ്രഹം അവസാനിച്ച ദിവസം

1948 ജനുവരി 18
2223
ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിലെ തുണിമിൽ സമരം ഏത് തരം സമരമായിരുന്നു

നിരാഹാരം
2224
ഗാന്ധിജിയെ നെഹ്രു ആദ്യമായി കണ്ട കോൺഗ്രസ് സമ്മേളനം

ലക്നൌ (1916)
2225
ഗാന്ധി-ജീവിതവും ചിന്തയും ആരുടെ കൃതിയാണ്

ജെ.ബി.കൃപലാനി
2226
ഗാന്ധി-ഇർവിൻ ഉടമ്പടി ഒപ്പുവെച്ച വർഷം

1931
2227
സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ഗാനം രചിച്ചത്

മുഹമ്മദ് ഇക്ബാൽ
2228
സാഞ്ചോ പാൻസ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ്

സെർവാന്റിസ്
2229
സിനിമാറ്റോഗ്രാഫ് കണ്ടുപിടിച്ചത്

ലൂമിയർ സഹോദരൻമാർ
2230
സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം

ഹൈഡ്രജൻ
2231
സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് എവിടെ പണിയെടുക്കുന്നവർക്കാണ്

പാറമടകളിൽ
2232
സിവിൽ വിവാഹം എവിടെയാണ് രജിസ്റ്റർ ചെയ്യുന്നത്

സബ് രജിസ്ട്രാർ ഓഫീസിൽ
2233
സിഖുമതത്തിന്റെ രണ്ടാമത്തെ ഗുരു

ഗുരു അംഗദ്
2234
സിഖുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം

അമൃത്സറിലെ സുവർണക്ഷേത്രം
2235
സിഖുകാരുടെ ആരാധനാലയം

ഗുരുദ്വാര
2236
സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു

ഹർഗോവിന്ദ്
2237
സിഖ്മതത്തിലെ ആകെ ഗുരുക്കൻമാർ

10
2238
സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുനന വാതകം

ബ്യൂട്ടേയ്ൻ
2239
സിസ്റ്റർ അൽഫോൻസയുടെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത്

ഭരണങ്ങാനം
2240
സിന്ധു നദീതട നിവാസികൾ പ്രധാനമായി ആരാധിച്ചിരുന്ന മൃഗം

കാള
2241
സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന മൃഗം

കുതിര
2242
സിന്ധു നദീതടസംസ്കാര കേന്ദ്രങ്ങളിൽ എവിടെയാണ് ഉഴുതുമറിച്ച നിലം കാണപ്പെട്ടത്

കലിബംഗൻ
2243
സിന്ധു നദീതടസംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത

നഗരാസൂത്രണം
2244
സിന്ധു സംസ്കാരകേന്ദ്രമായ ബനാവാലി ഏതു നദിയുടെ തീരത്തായിരുന്നു

ഘഗ്ഗർ
2245
സിന്ധു സംസ്കാരകേന്ദ്രമായ റോപ്പർ ഏതു നദിയുടെ തീരത്തായിരുന്നു

സത്ലജ്
2246
സിന്ധുനദീതട സംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

ജോൺ മാർഷൽ
2247
സിന്ധുനദീതട നിവാസികൾ ആരാധിച്ചിരുന്ന മരം

ആൽ
2248
സിന്ധുനദീതടവാസികൾക്ക് അജ്ഞാതമായിരുന്ന പ്രധാന ലോഹം

ഇരുമ്പ്
2249
സിന്ധുനദീതട സംസ്കാരം കണ്ടെത്തിയ വർഷം

1921
2300
സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത്

സത്ലജ്