കേരള പി.എസ്.സി പരീക്ഷകളിലെ ഇൻഫർമേഷൻ ടെക്നോളജി എന്ന ടോപ്പിക്കിൽ നിന്നുള്ള 10 ചോദ്യങ്ങൾ ഉൾപ്പെട്ട മോക്ക് ടെസ്റ്റ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. കമ്പ്യൂട്ടർ - അടിസ്ഥാന വിവരങ്ങൾ, ഹാർഡ് വെയർ (ഇൻപുട്ട്, ഔട്ട്പുട്ട്, മെമ്മറി ഡിവൈസുകൾ), സോഫ്റ്റ് വെയർ (സിസ്റ്റം സോഫ്റ്റ് വെയർ, ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയർ, വിൻഡോസ് ഓഫീസ് പാക്കേജ്), കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ (Types - LAN, WAN, MAN, Devices - Media, Switch, Hub, Router, Bridge, Gateway), ഇന്റർനെറ്റ്, ഇ-ഗവേർണൻസ്, വെബ് ഡിസൈനിങ്ങ്, എച്ച്.റ്റി.എം.എൽ, സോഷ്യമീഡിയ പ്ലാറ്റ്ഫോമുകൾ, സൈബർ നിയമങ്ങളും കുറ്റകൃത്യങ്ങളും തുടങ്ങി ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട നിരവധി ടോപ്പിക്കുകൾ ഈ മോക്ക് ഓഫീസ് സീരീസിലുണ്ട്. ആയതിനാൽ എല്ലാവരും ഈ മിനി മോക്ക് ടെസ്റ്റ് അറ്റന്റ് ചെയ്യുക.

Question of

Good Try!

You Got out of answers correct!
That's