Zoology - Kerala PSC Subject wise Mock Exam Series - Test 13
Result:
1/10
പരിണാമത്തെ അതിജീവിച്ച ജീവി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്
A മുയൽ
B പാറ്റ
C പൂച്ച
D എലി
2/10
കാൻസറിന്റെ പ്രതീകം
A തേൾ
B ഞണ്ട്
C ചിലന്തി
D പാമ്പ്
3/10
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യം കൂടിയ ഭാഗം
A പല്ലിന്റെ ഇനാമൽ
B നഖം
C മുടി
D തുടയെല്ല്
4/10
മനുഷ്യന് എത്ര ജ്ഞാന ദന്തങ്ങളാണ് ഉള്ളത്
A 2
B 6
C 4
D 8
5/10
ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്നത്
A ശ്വാസകോശം
B ഹൃദയം
C പാൻക്രിയാസ്
D കരൾ
6/10
പിത്തരസം ശേഖരിക്കുന്നത് എവിടെയാണ്
A ഗ്ലോട്ടിസ്
B ഗാൾ ബ്ലാഡർ
C ഈസോഫാഗസ്
D ഇവയൊന്നുമല്ല
7/10
വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്
A ക്ഷയം
B എയ്ഡ്സ്
C സാർസ്
D ഡെങ്കിപ്പനി
8/10
വിശപ്പിനെ നിയന്ത്രിക്കുന്ന ശരീരഭാഗം
A സെറിബല്ലം
B സെറിബ്രം
C ഹൈപ്പോതലാമസ്
D ഇവയൊന്നുമല്ല
9/10
ഏത് വിറ്റാമിന്റെ അപര്യാപ്തത കാരണമാണ് റിക്കറ്റ് എന്ന അസുഖം ഉണ്ടാകുന്നത്
A വിറ്റാമിൻ സി
B വിറ്റാമിൻ ഡി
C വിറ്റാമിൻ ഇ
D വിറ്റാമിൻ എ
10/10
ജാർവിക്-7 എന്നത് ഒരു കൃത്രിമ __________ ന്റെ പേരാണ്
A കരൾ
B ഹൃദയം
C വൃക്ക
D ശ്വാസകോശം