All facts about the Buddha Mayoori - The Official Butterfly of Kerala State
DAILY QUIZ
കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏതാണ്?

     
A
  മലബാർ റോസ്
     
B
  ബുദ്ധ മയൂരി
     
C
  ഗരുഡ ശലഭം
     
D
  കൃഷ്ണ ശലഭം


ഉത്തരം :: ബുദ്ധ മയൂരി

  • 2018 നവംബർ 12-നാണ് സംസ്ഥാന ചിത്രശലഭം എന്ന പദവി ബുദ്ധമയൂരിയ്ക്ക് ലഭിക്കുന്നത്.
  • വന ദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നീ ഇനം പൂമ്പാറ്റകളെ മറികടന്നാണ് ബുദ്ധമയൂരി കേരള സംസ്ഥാന ചിത്രശലഭം എന്ന പദവി സ്വന്തമാക്കിയത്.
  • പാപിലിയോണിഡേ (Papilio Buddha/Malabar Banded Peacock) എന്ന ചിത്രശലഭ കുടുംബത്തിലെ അംഗമാണ് ബുദ്ധമയൂരി.
  • മയിലിന്റെ പോലെ വർണം ഉള്ളതിനാലാണ് ബുദ്ധമയൂരിക്ക് ആ പേര് ലഭിച്ചത്.
  • ഹനുമാൻ കിരീടം എന്ന് വിളിയ്ക്കപ്പെടുന്ന ചെടിയിലെ പൂക്കളിലെ തേനാണ് ഇവയുടെ ആഹാരം.
  • ബുദ്ധമയൂരിയുടെ ഇഷ്ടഭക്ഷണം മുളളിലവാണ്.