Human Body - Human Anatomy - Human Science - Kerala PSC Syllabus based Malayalam Mock Exam Series - MCQ Questions
Result:
1/10
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്
A തൈറോയിഡ് ഗ്രന്ഥി
B പാൻക്രിയാസ് ഗ്രന്ഥി
C തൈമസ് ഗ്രന്ഥി
D കരൾ
2/10
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
A മാറെല്ല്
B വാരിയെല്ല്
C ഫീമർ
D മാറെല്ല്
3/10
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
A സെറിബല്ലം
B സെറിബ്രം
C മെഡുല്ല ഒബ്ലാംഗേറ്റ
D തലാമസ്
4/10
ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
A തിയോഡർ ഷ്വാൻ
B എം.ജെ.ഷ്ലീഡൻ
C റുഡോൾഫ് വിർഷോ
D റോബർട്ട് ബൌൺ
5/10
മനുഷ്യശരീരത്തിലെ റിലേ സ്റ്റേഷൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം
A ഹൈപ്പോതലാമസ്
B സെറിബ്രം
C തലാമസ്
D സെറിബല്ലം
6/10
ഒരു കോശത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന കോശഭാഗം
A റൈബോസോം
B കോശമർമ്മം
C മൈറ്റോ കോൺഡ്രിയോൺ
D കോശദ്രവ്യം
7/10
ജീനുകളെ ഉൾക്കൊള്ളുന്ന മർമ്മ ഭാഗം
A കോശമർമ്മം
B മർമദ്രവ്യം
C മർമസ്തരം
D ക്രോമാറ്റിൻ ജാലിക
8/10
പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന യോജകകല
A സ്നായുക്കൾ
B ടെൻഡനുകൾ
C നാരുകലകൾ
D തരുണാസ്ഥി
9/10
ആക്സോണിനെ വലയം ചെയ്തു കാണപ്പെടുന്ന നാഡീകോശത്തിന്റെ ഭാഗം
A ഷ്വാൻ കോശങ്ങൾ
B ആക്സോണൈറ്റ്
C മയിലിൻ ഷീത്ത്
D ഒളിഗോ ഡെൻഡ്രോസൈറ്റ്
10/10
മനുഷ്യ ശരീരത്തിന്റെ സാധാരണ താപനില
A 37°C
B 39°C
C 36°C
D 38°C