All about Pookot Lake, Fresh Water lake in Wayanad District of Kerala
QUIZ #1
പൂക്കോട്ട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

     
A
  കൊല്ലം
     
B
  കണ്ണൂർ
     
C
  വയനാട്
     
D
  പാലക്കാട്


ഉത്തരം :: വയനാട്

  • കേരളത്തിലെ വയനാട് ജില്ലയിലെ ശുദ്ധജല തടാകമാണ് പൂക്കോട് തടാകം.
  • വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്.
  • പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം 15 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്.
  • സമുദ്ര നിരപ്പിൽ നിന്നും 2100 ആടി ഉയത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് പൂക്കോട്ട് തടാകം
  • ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയോട് സാദൃശ്യമുള്ള തടാകമാണ് പൂക്കോട്ട തടാകം
  • നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഭൂപ്രകൃതി ഈ തടാകത്തിന്റെ പ്രത്യേകതകളാണ്.
  • പൂക്കോട് തടാകത്തിൽ നിന്ന് കാണാവുന്ന മലനിരകളിൽ ഒന്നാണ് ചെമ്പ്രാ പീക്ക്, ഇത് കൽപ്പറ്റയിലെ മേപ്പാടിയ്ക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്.