Rivers and Lakes in Kerala - Kerala PSC Mock Exam Series - Set 1 | All MCQ questions about Kerala Rivers and Lakes | Previous Questions | Most Important Questions | Frequently asked Kerala PSC Questions
Result:
1/10
കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം
A 20
B 27
C 44
D 41
2/10
പാതിരാ മണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്
A അറബിക്കടൽ
B ബംഗാൾ ഉൾക്കടൽ
C അഷ്ടമുടിക്കായൽ
D വേമ്പനാട്ടു കായൽ
3/10
പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത്
A വേമ്പനാട്ടുകായൽ
B അഷ്ടമുടിക്കായൽ
C കൊടുങ്ങല്ലൂർ കായൽ
D കായംകുളം കായൽ
4/10
ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി
A കായം കുളം കായൽ
B അഷ്ടമുടി കായൽ
C വേമ്പനാട്ടു കായൽ
D കഠിനംകുളം കായൽ
5/10
കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
A അഷ്ടമുടി കായൽ
B വേമ്പനാട്ടു കായൽ
C ബംഗാൾ ഉൾക്കടൽ
D ഇവയൊന്നുമല്ല
6/10
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം
A ശാസ്താംകോട്ട കായൽ
B വെള്ളായണി കായൽ
C ഉപ്പള കായൽ
D പൂക്കോട് തടാകം
7/10
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം
A ശാസ്താംകോട്ട കായൽ
B വെള്ളായണി കായൽ
C ഉപ്പള കായൽ
D പൂക്കോട് തടാകം
8/10
ചാലക്കുടി പുഴ പതിയ്ക്കുന്നത്
A കൊടുങ്ങല്ലൂർ കായൽ
B ഭാരതപ്പുഴ
C കുറ്റ്യാടിപ്പുഴ
D കബനി നദി
9/10
പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്
A പത്തനംതിട്ട
B വയനാട്
C പാലക്കാട്
D ഇടുക്കി
10/10
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ 1951-ൽ ആരംഭിച്ച പദ്ധതി
A പള്ളിവാസൽ പദ്ധതി
B തണ്ണീർമുക്കം ബണ്ട്
C പെരിയാർ പദ്ധതി
D തോട്ടപ്പള്ളി സ്പിൽവേ