Kerala Renaissance - Kerala PSC Subject wise Mock Exam Series - Set 9
Result:
1/10
എവിടെ വച്ചാണ് പൊയ്കയിൽ അപ്പച്ചൻ ബൈബിൾ കത്തിച്ച പ്രതിഷേധിച്ചത്
A വാകത്താനം
B ഇരവിപേരൂർ
C മാന്നാനം
D ഭരണങ്ങാനം
2/10
ആത്മവിദ്യാകാഹളത്തിന്റെ അദ്യ പത്രാധിപർ
A സി.കൃഷ്ണൻ
B സി.പി.രാമൻ
C മൂർക്കോത്ത് കുമാരൻ
D എ.അയ്യപ്പൻ
3/10
നിർഗുണോപാസന പ്രചരിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്
A ആലത്തൂർ ശിവയോഗി
B ചട്ടമ്പിസ്വാമികൾ
C നാരായണഗുരു
D വാഗ്ഭടാനന്ദൻ
4/10
തൊഴിലാളികൾക്കുവേണ്ടിയുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണം
A യജമാനൻ
B വേലക്കാരൻ
C അധഃകൃതൻ
D സാധുജനദൂതൻ
5/10
കുമാരനാശാന് 1922-ൽ മഹാകവിപ്പട്ടം നൽകിയത്
A കേരള സർവകലാശാല
B വെയ്ൽസ് രാജകുമാരൻ
C മദ്രാസ് സർവകലാശാല
D കൊച്ചിരാജാവ്
6/10
'അമലോൽഭവദാസസംഘം' രൂപവത്കരിച്ചതാര്
A ചാവറയച്ചൻ
B പൊയ്കയിൽ അപ്പച്ചൻ
C ജോൺ ജോസഫ്
D അബ്രഹാം മൽപ്പാൻ
7/10
'ജീവകാരുണ്യദിനം' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു
A ആലത്തൂർ ശിവയോഗി
B ചട്ടമ്പിസ്വാമികൾ
C നാരായണഗുരു
D വാഗ്ഭടാനന്ദൻ
8/10
'നരകത്തിൽ നിന്ന്' എന്ന പുസ്തകം രചിച്ചതാര്
A സഹോദരൻ അയ്യപ്പൻ
B കെ.രാമകൃഷ്ണപിള്ള
C സി.കേശവൻ
D കുറ്റിപ്പുഴ കൃഷ്ണപിള്ള
9/10
എസ്.എൻ.ഡി.പി (SNDP) യോഗത്തിന്റെ ആസ്ഥാനം
A വർക്കല
B ചെമ്പഴന്തി
C കൊല്ലം
D തിരുവനന്തപുരം
10/10
വാസവദത്തയും ഉപഗുപ്തനും കഥാപാത്രങ്ങളായ കുമാരനാശാന്റെ രചന
A കരുണ
B ദുരവസ്ഥ
C പ്രരോദനം
D ചണ്ഡാലഭിക്ഷുകി