Kerala PSC Category No: 68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Questions and Answer
Result:
1/10
ക്വിറ്റി ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വാഗൺ ട്രാജഡി
B സവർണജാഥ
C കീഴരിയൂർ ബോംബ് കേസ്
D പട്ടിണി ജാഥ
2/10
തിരുവിതാംകൂർ-കൊച്ചി സംയോജനം നടന്ന വർഷം

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 1947
B 1945
C 1950
D 1949
3/10
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി ആരായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A സി.ശങ്കരൻ നായർ
B സി.കേശവൻ
C ബാരിസ്റ്റർ ജി.പി.പിള്ള
D പട്ടം എ.താണുപിള്ള
4/10
'ആത്മവിദ്യാസംഘം' സ്ഥിപിച്ചതാരായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ശ്രീനാരായണ ഗുരു
B വാഗ്ഭടാനന്ദൻ
C ചട്ടമ്പി സ്വാമികൾ
D മന്നത്ത് പത്മനാഭൻ
5/10
'വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക' എന്ന ഉദ്ബോധിപ്പിച്ചതാര്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ശ്രീനാരായണ ഗുരു
B അയ്യങ്കാളി
C സഹോദരൻ അയ്യപ്പൻ
D മന്നത്ത് പത്മനാഭൻ
6/10
ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ആത്മോപദേശശതകം
B ദൈവദശകം
C ആത്മവിദ്യാകാഹളം
D പ്രാചീന മലയാളം
7/10
ആധുനിക കാലത്തെ അത്ഭുതം എന്ന മഹാത്മാ ഗാന്ധി വിശേഷിപ്പിച്ച സംഭവമേത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വൈക്കം സത്യഗ്രഹം
B ക്ഷേത്രപ്രവേശന വിളംബരം
C ഗുരുവായൂർ സത്യഗ്രഹം
D പാലിയ സത്യഗ്രഹം
8/10
പ്രത്യക്ഷ രക്ഷാദൈവസഭ സ്ഥാപിച്ചതാര്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A കുമാര ഗുരുദേവൻ
B അയ്യങ്കാളി
C പണ്ഡിറ്റ് കെ.പി.കറുപ്പൻ
D സി.കേശവൻ
9/10
വി.ടി.ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്" എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ആത്മകഥ
B നാടകം
C നോവൽ
D മഹാകാവ്യം
10/10
ചുവടെ തന്നിട്ടുള്ളവയിൽ സി.കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A കീഴരിയൂർ ബോംബേ കേസ്
B മലബാർ കലാപം
C കയ്യൂർ സമരം
D കോഴഞ്ചേരി പ്രസംഗം