Kerala PSC Category No: 68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Questions and Answer
Result:
1/10
"സൈലന്റ് വാലി" സ്ഥിതി ചെയ്യുന്ന ജില്ല ഏത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A വയനാട്
B ഇടുക്കി
C തൃശ്ശൂർ
D പാലക്കാട്
2/10
ചുവടെ തന്നിട്ടുള്ളതിൽ കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദിയേത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പെരിയാർ
B കബനി
C ഭാരതപ്പുഴ
D പമ്പ
3/10
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ചിങ്ങം 1
B മകരം 1
C ചിങ്ങം 10
D മേടം 1
4/10
ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പത്തനംതിട്ട
B ആലപ്പുഴ
C കൊല്ലം
D കോട്ടയം
5/10
ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായികതാരം ആരാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A പി.ടി.ഉഷ
B കെ.എം.ബീനാമോൾ
C മെഴ്സികുട്ടൻ
D ഐ.എം.വിജയൻ
6/10
ചേറ്റുവ മത്സ്യ ബന്ധന തുറമുഖം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A കണ്ണൂർ
B ആലപ്പുഴ
C എറണാകുളം
D തൃശ്ശൂർ
7/10
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഇടുക്കി
B പള്ളിവാസൽ
C ഇടമലയാർ
D പെരിങ്ങൽക്കൂത്ത്
8/10
കേരളത്തിൽ നിലവിൽ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A 3
B 5
C 4
D 2
9/10
കേരള ആരോഗ്യസർവ്വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A തിരുവനന്തപുരം
B കളമശ്ശേരി
C ആലപ്പുഴ
D തൃശ്ശൂർ
10/10
'എന്റെ കുമ്പളങ്ങി' എന്ന പുസ്തകം എഴുതിയതാര്

(68/2022 - Common Preliminary Examination 2022 (Up to SSLC Level) Stage 3 - Various)

A ഫ്രൊ.എം.കെ.സാനു
B ഫ്രൊ.കെ.വി.തോമസ്
C പി.ടി.തോമസ്
D ഡോ.എം.എ.കുട്ടപ്പൻ